Kuwait - Page 69

മറുവശം പാർക്കു ചെയ്ത കാറെടുക്കാൻ റോഡ് കടക്കവെ സ്വകാര്യബസ്സിടിച്ചു; അവധിക്കു വന്ന മകളെ കൂട്ടാനെത്തിയ അച്ഛന് മകളുടെയും ഭാര്യയുടയും കൺമുമ്പിൽ ദാരുണാന്ത്യം; മരണപ്പെട്ടത് കൂത്താട്ടുകുളം സ്വദേശി
സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ മലയാളി; പിന്നെ രചിച്ചത് ചരിത്രവും; സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു; വിടവാങ്ങുന്നത് അനശ്വര ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരൻ; വിടവാങ്ങിയത് സാഹിത്യത്തെ മലയാള സിനിമയോട് അടുപ്പിച്ച ചരിത്ര പുരുഷൻ
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പി ടി തോമസ് എംഎൽഎ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ കഴിയവേ; ജനകീയ നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കേരളം; കോൺഗ്രസ് പ്രവർത്തകരുടെ പ്രിയ പി.ടിക്ക് വിട..
പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വെച്ച്; വിട പറഞ്ഞത് വൈശാലി സിനിമയിൽ തുടങ്ങി നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തിയ ഫോട്ടോഗ്രാഫർ
ചന്ദ്രിക ഡയറക്ടറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് ഇൻഡസ് - പേസ് ഗ്രൂപ്പുകളുടെ സ്ഥാപകൻ
ജസ്റ്റിസ് നാനാവതി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ വസതിയിൽ; വിട പറഞ്ഞത് ഗുജറാത്ത് കലാപവും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച കമ്മീഷനായിരുന്ന ന്യായാധിപൻ
ഗാർഹിക പീഡനക്കേസിൽ ആറു മാസമായി റിമാൻഡിലായിരുന്നയാൾ കോടതി വരാന്തയിൽ രക്തം ഛർദിച്ചു മരിച്ചു; പിന്നാലെ കുറ്റവിമുക്തനാക്കി കോടതി വിധിയുമെത്തി; മരണം നടന്നത് ജഡ്ജി ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് അന്വേഷിച്ചതിന് പിന്നാലെ
ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു; വിടവാങ്ങുന്നത് മാധ്യമ പ്രവർത്തന രംഗത്ത് നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച ട്രേഡ് യൂണിയൻ നേതാവ്; ജയചന്ദ്രന്റെ ജീവനെടുത്തത് വേളാപുരത്തെ അപകടം