Greetingsഅതിശക്തമായ റേഡിയോ ആന്റിന പിടിച്ചെടുത്തത് 19 വിദൂര നക്ഷത്രങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ; വ്യാഴത്തിനും സൂര്യനുമിടയിലുള്ള സിഗ്‌നലുകളോട് സാമ്യമുള്ള സിഗ്‌നലുകൾ സൂചിപ്പിക്കുന്നത് അജ്ഞാത ഗ്രഹങ്ങളുടെ സാന്നിദ്ധ്യം; പ്രപഞ്ചത്തിന്റെ അജ്ഞാത രഹസ്യങ്ങളിലേക്ക് ശാസ്ത്രലോകംമറുനാടന് മലയാളി12 Oct 2021 10:51 AM IST
Greetingsപുരാതനകാലത്ത് ചൊവ്വയിൽ നദിയുണ്ടായിരുന്നു; പ്രാചീന നദീമുഖങ്ങളുടെ തെളിവുകളുമായി ഗവേഷകർസ്വന്തം ലേഖകൻ9 Oct 2021 7:14 AM IST
Greetingsഅസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനം; രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ടുപേർക്ക്; പുരസ്‌കാരം പങ്കിട്ടത് ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ്,അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലൻ എന്നിവർമറുനാടന് മലയാളി6 Oct 2021 4:16 PM IST
Greetingsചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ യുഎഇ ഇനി ലക്ഷ്യം വയ്ക്കുന്നത് ശുക്രനെ; ശുക്രനെ വലം ചുറ്റുന്ന ബഹിരാകാശയാനം പിന്നീട് യാത്രയാവുക ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ മേഖലയിലേക്ക്; അഞ്ചുവർഷത്ത യാത്ര അവസാനിക്കുക യാനം ഒരു ഛിന്നഗ്രഹത്തിൽ ഇറങ്ങുന്നതോടെ; യുഎഇ ബഹിരാകാശ മേഖലയിൽ കുതിപ്പ് തുടരുമ്പോൾമറുനാടന് ഡെസ്ക്6 Oct 2021 9:18 AM IST
Greetingsഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേർക്ക്; കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത് ആദ്യമായി; അർഹമാക്കിയത് ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിർണ്ണായക പഠനങ്ങൾന്യൂസ് ഡെസ്ക്5 Oct 2021 4:25 PM IST
Greetingsസ്പർശനവും ചൂടും തിരിച്ചറിയുന്നതിനുള്ള കോശങ്ങൾ കണ്ടെത്തി; വെദ്യശാസ്ത്ര നൊബേൽ പങ്കിട്ട് അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡും ഓർഡവും; വേദന നിവാരണം ചെയ്യാൻ പുതിയ വഴി കണ്ടെത്താൻ സഹായിക്കുമെന്ന് വിലയിരുത്തൽന്യൂസ് ഡെസ്ക്4 Oct 2021 5:52 PM IST
Greetingsഇന്ത്യയിലെ ബഹിരാകാശ നിരീക്ഷണകേന്ദ്രങ്ങൾ ഹോട്ട്‌സ്‌പോട്ടായി മാറുന്നു; പഠന റിപ്പോർട്ടുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ സംഘം; വ്യക്തവും ആഴത്തിലേറിയതുമായ ബഹിരാകാശ നിരീക്ഷണങ്ങൾക്ക് ലോകത്തെ ഇന്ത്യ സഹായിക്കുന്നുവെന്നും റിപ്പോർട്ട്മറുനാടന് മലയാളി30 Sept 2021 7:16 PM IST
Greetingsആറ് മാസത്തെ പര്യവേഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാൻ ദൗത്യം ഏഴു വർഷം പൂർത്തിയാക്കി; ചൊവ്വയിലെ സീസൺ മാറ്റങ്ങൾ ഒപ്പിയെടുത്ത് ദൗത്യം തുടരുന്നു; ചൊവ്വാ ഗവേണഷത്തിനും കൂടുതൽ വിവരങ്ങൾ ലഭിച്ചു; ഇന്ത്യയുടെ അഭിമാന പര്യവേഷണത്തിന്റെ രണ്ടാം ഘട്ടവും ഉടൻമറുനാടന് ഡെസ്ക്27 Sept 2021 11:07 AM IST
Greetingsലണ്ടനും ഹള്ളും ബ്രിസ്റ്റോളും കടലിൽ മുങ്ങിത്താഴും; ബ്രിട്ടന് തലസ്ഥാന നഗരം മാറ്റേണ്ടി വരും; കാലാവസ്ഥ വ്യതിയാനത്തിൽ യു കെയ്ക്ക് സംഭവിക്കുന്നത്മറുനാടന് ഡെസ്ക്17 Sept 2021 9:01 AM IST
Greetingsമണിക്കൂറിൽ 94,000 കിലോമീറ്റർ വേഗത; ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഉൽക്ക; അപകടസാധ്യതയെന്ന് നാസമറുനാടന് മലയാളി20 Aug 2021 5:13 PM IST
Greetingsകടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടു; സെയ്ന്റ് ലോ ഉൾക്കടലിനു മുകളിൽ കണ്ട വിസ്മയത്തെ വിശദീകരിച്ച് പൈലറ്റുമാർ; കണ്ടത് സത്യമാവാം എന്നാൽ ഉറപ്പിക്കാനാകില്ലെന്ന് ഗവേഷകർമറുനാടന് മലയാളി15 Aug 2021 8:47 AM IST
Greetingsഭ്രമണപഥത്തിൽ എത്തിക്കാനായില്ല; ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു; പാളിയത് ക്രയോജനിക് ഘട്ടത്തിൽ; ഇഒഎസ്-3 ഉപഗ്രഹം ലക്ഷ്യത്തിൽ എത്താതെ പൊലിയുമ്പോൾ നിരാശയോടെ ഭാരതീയർമറുനാടന് ഡെസ്ക്12 Aug 2021 6:44 AM IST