Greetings - Page 2

ഇരുട്ടുവീണതോടെ എല്ലാവരും മാനം നോക്കി ഇരിപ്പായി; ചന്ദ്രന് ചുറ്റും സുന്ദരമായ പ്രകാശ വളയം; മൂൺ ഹാലോ കാണാൻ കേരളത്തിലും തിരക്ക്; ഭ്രമിപ്പിക്കുന്ന കാഴ്ച ഉണ്ടാക്കുന്നത് മഞ്ഞുകണങ്ങളും പ്രകാശവും ചേർന്ന്
ഭൂമിയെ ഭ്രമണം ചെയ്ത് ടൂൾ ബാഗും; സ്പേസ് വാക്കിന് പോയ വനിതാ ബഹിരാകാശ യാത്രികളുടെ ടൂൾബാഗ് അശ്രദ്ധയാൽ കൈമോശം വന്നു.; ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്യുന്ന ബാഗിനെ ഗുരുത്വാകർഷണ വലയത്തിൽ കൊണ്ടുവന്ന് തിരിച്ചെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് നാസ
വിക്രം ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്റിൽ പറന്നത് ടൺ കണക്കിന് പൊടിപടലം; ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്ങിൽ ഗർത്തമുണ്ടായി; ലാൻഡറിനെ വലയം ചെയ്യുന്ന എജക്റ്റ ഹാലോ രൂപപ്പെട്ടു; ഡേറ്റ വിശകലന വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
ബഹിരാകാശത്ത് നാരീശക്തി തിളങ്ങും! ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കാൻ ഐഎസ്ആർഒ; അടുത്ത ജൂണിൽ യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും; 2035ഓടെ പൂർണ സജ്ജമായ ബഹിരാകാശകേന്ദ്രമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇസ്രോ
2035 ൽ ബഹിരാകാശ നിലയം സ്ഥാപിക്കും; 2040 ൽ ഇന്ത്യ മനുഷ്യനെ ചന്ദ്രനിലിറക്കും; ഗഗൻയാൻ പദ്ധതിയിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി; ശുക്രൻ, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ ആരംഭിക്കാനും ശാസ്ത്രജ്ഞർക്ക് മോദിയുടെ നിർദ്ദേശം
2040 ഓടെ ചന്ദ്രനിൽ കെട്ടിടങ്ങൾ പണിത് മനുഷ്യവാസമാരംഭിക്കാൻ പദ്ധതിയിട്ട് നാസ; ചന്ദ്രോപരിതലത്തിൽ നിന്നുള്ള മണ്ണും പൊടിയുമുപയോഗിച്ച് നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ്; 2023 നവംബറിൽ ആദ്യമായി വനിതയെയും കറുത്ത വംശജനെയും അടക്കം ചന്ദ്രനിൽ ഇറക്കും
നാനോടെക്നോളജിയിൽ കാതലായ മുന്നേറ്റം; നാനോപാർട്ടിക്കിൾസ്, ക്വാണ്ടം ഡോട്ട് എന്നിവയുടെ കണ്ടുപിടിത്തം; രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്നു യു.എസ്. ഗവേഷകർക്ക്
പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങൾ; ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്; പുരസ്‌കാരം പങ്കിട്ടത് പിയറെ അഗോസ്റ്റിനി, ഫെറെൻസ് ക്രൗസ്, ആൻ ലുലിയെ എന്നിവർ
മനുഷ്യരാശിക്ക് ഭീഷണിയായ കുഞ്ഞൻ വൈറസിന് കടിഞ്ഞാണിട്ടവർ; കോവിഡ് 19 പ്രതിരോധത്തിന് എം ആർ എൻ എ വാക്‌സിൻ വികസനത്തിന് അഭൂതപൂർവമായ കണ്ടുപിടിത്തം; വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ രണ്ടുപേർക്ക്
സിഗ്നലിനായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനി ഉണർന്നില്ലെങ്കിലും പ്രശ്‌നമല്ല; ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്ന് ഐഎസ്ആർഒ ചെയർമാൻ; പ്രതികൂല കാലാവസ്ഥയിൽ കേടുപാട് ഉണ്ടായിട്ടില്ലെങ്കിൽ ഉണരുമെന്നും എസ് സോമനാഥ്
ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെ സൂര്യനിലേക്ക് തൊടുത്തു വിട്ടു; പേടകം ഇനി ലക്ഷ്യ സ്ഥാനമായ നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലേക്കുള്ള യാത്രയിൽ; ആദിത്യ എൽ1 ഗുരുത്വാകർഷണ വലയം ഭേദിച്ച് മുമ്പോട്ട്