Greetings - Page 3

ഹോളിവുഡ് പടങ്ങളിൽ പറയുന്ന പോലെ അന്യഗ്രഹ ജീവികൾ ഉണ്ടോ?  ഈ വിശാല പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നാണ് വിശ്വാസമെന്നും അവരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും നാസ മേധാവി; അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കാൻ സാധ്യത കുറവെന്നും ബിൽ നെൽസൺ
സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം; നാലാം ഭ്രമണപഥം ഉയർത്തലും വിജയം; ഇനി ഭൂമിയെ വിട്ടകലാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യം
അന്യഗ്രഹ ജീവികളുടെ ശരീരം മെക്സിക്കൻ കോൺഗ്രസ്സിൽ പ്രദർശിപ്പിച്ച് യു എഫ് ഓ വിദഗ്ധൻ; പെറുവിലെ ഖനികളിൽ നിന്ന് കണ്ടെത്തിയ മൂന്ന് വിരലുകളുള്ള കൈയും 70 ശതമാനം മനുഷ്യന്റെ ജനിതകഘടനയുമുള്ള ജീവിയുടേത് 1000 വർഷത്തിലേറെ പഴക്കമുള്ളത്
ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി വിക്രം ലാൻഡർ; 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്‌തെന്ന് ഐഎസ്ആർഒ; വീഡിയോ പുറത്തുവിട്ടു; ചന്ദ്രനിലെ വിക്രമിന്റെ ആ ചാട്ടം ഇന്ത്യയുടെ വൻ കുതിപ്പിനെ അടിവരയിടുന്നത്; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഭാവി നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ഐഎസ്ആർഒ
സൂര്യനിലേക്ക് ചുവടുവച്ച് മുന്നേറി ആദിത്യ എൽ1; ആദ്യ ഭ്രമണപഥം വിജയകരമായി വികസിപ്പിച്ചു; പേടകം നിലവിൽ ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ; സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാമത്തെ ഭ്രമണപഥം വികസിപ്പിക്കൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ
ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തിൽ ഒരുപൊൻതൂവൽ കൂടി; ചന്ദ്രനിലെ വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിന് ശേഷം ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ വീക്ഷിച്ച ആദിത്യ എൽ-1 ദൗത്യം വിജയകരം; 63 മിനിറ്റിൽ പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തി; ആദ്യ ഭ്രമണപഥം ഉയർത്തൽ നാളെ; ഇന്ത്യയുടെ അക്ഷീണമായ ശാസ്ത്ര പരിശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി
അമ്പിളി അമ്മാവനെ തൊട്ടറിഞ്ഞ ഇന്ത്യ ഇനി സൂര്യനിലേക്ക്; ആദിത്യ എൽ 1 കുതിച്ചുയർന്നു; ശ്രീഹരികോട്ടയിൽ നിന്ന് ഉയർന്നത് പിഎസ്എൽവി എക്സ്എൽ സി 57 റോക്കറ്റിൽ; സൂര്യന്റെ പുറംഭാഗത്തെ താപവ്യത്യാസവും ബഹിരാകാശ കാലാവസ്ഥയും പഠനലക്ഷ്യങ്ങൾ; ലെഗ്രാഞ്ച് ബിന്ദുവിൽ എത്താൻ വേണ്ടത് നാലു മാസത്തോളം; സൂര്യന്റെ സങ്കീർണ പ്രവർത്തനങ്ങൾ പഠിക്കുക അഞ്ചു വർഷത്തോളം
സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും അഞ്ചു വർഷത്തോളം പഠിക്കും; ലെഗ്രാഞ്ച ബിന്ദുവിൽ എത്താൻ വേണ്ടത് നാലു മാസത്തോളം; വിദേശ ഏജൻസികളുടെ സഹകരണത്തിൽ പദ്ധതി; ആദിത്യ ഇന്ന് കുതിച്ചുയരും; അമ്പിളി അമ്മാവനെ കീഴടക്കിയ ഇന്ത്യ സൂര്യനിലേക്ക്
കാലാവസ്ഥാ വ്യതിയാനം മാനവരാശിയെ ഇല്ലാതാക്കും; 2100 ന് മുൻപായി പ്രകൃതി ദുരന്തങ്ങളിൽ കൊല്ലപ്പെടാൻ പോകുന്നത് 100 കോടിയിലെറെ ജനങ്ങൾ; ലോകം അവസാനിക്കുന്നത് ഇങ്ങനെയോ ?
ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാൻ 3 ലാൻഡർ; ചാസ്തെ വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം ഫലവും; വിക്രം ലാൻഡറിലുള്ള ശാസ്‌ത്രോപകരണങ്ങൾ ചന്ദ്രനെ അരിച്ചു പെറുക്കി വിവരങ്ങൾ എടുക്കുന്നു; ശാസ്ത്ര ലോകം ആഗ്രഹിച്ചതിലേറെ വിവരങ്ങളുമായി ഇന്ത്യൻ മിഷൻ
ചന്ദ്രോപരിതലത്തിലെ ഗർത്തം ഒഴിവാക്കാൻ തിരിഞ്ഞ റോവർ; വിക്രം ലാൻഡർ പകർത്തിയ വിഡിയോ തെളിയിക്കുന്നത് ചരിത്ര ദൗത്യത്തിന്റെ വിജയം; സർഫറിന്റെ സാന്നിധ്യം നിമിഷങ്ങൾക്കകം സ്ഥിരീകരിച്ച് റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്‌സറേ സ്പെട്രോമീറ്ററും; ചാന്ദ്ര മണ്ണിൽ നേരിട്ട് നിരീക്ഷണം നടത്തി മൂലക സാന്നിധ്യം ഉറപ്പിക്കുന്നത് ഇന്ത്യയ്ക്ക് മാത്രം സാധ്യമായ ബഹിരാകാശ നേട്ടം; ചാന്ദ്രയാൻ 3ൽ ദൗത്യത്തിന്റെ ചിത്രം