Greetings - Page 21

ഞങ്ങൾ ബോണോബോ ചിമ്പാൻസികളിൽ പെണ്ണുങ്ങൾക്ക് പരസ്പരം സഹകരിച്ച് ആണുങ്ങളുടെ ആധിപത്യം അടിച്ചമർത്താമെങ്കിൽ; അതിലും ബുദ്ധിയും സംസാരശേഷിയുള്ള മനുഷ്യപ്പെണ്ണുങ്ങൾക്ക് എന്തുകൊണ്ട് അത് സാധിക്കില്ല; ശരിക്കും ഗുഹാമനുഷ്യപ്പെണ്ണുങ്ങൾ ആണുങ്ങളുടെ കീഴിൽ തന്നെയായിരുന്നോ; ആർത്തവസമരക്കാരോട് ചിമ്പാൻസികൾക്ക് പറയാനുള്ളത്; ദിലീപ് മമ്പള്ളിൽ എഴുതുന്നു
മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും വലിയ വേദികൾ നിറയ്ക്കാൻ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകൾക്കായി ഇതുപോലെ കൂടുതൽ വേദികൾ ഉണ്ടാകണമെന്ന് വി ടി ബൽറാം; പരിണാമവും കൃഷിയും ഓട്ടിസവും ആൾക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകൾ തന്ന 20 പ്രഭാഷകർ; മൂവായിരത്തോളംപേർ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു
പുതിയ മരുന്നുകൾക്കും രാസപദാർഥങ്ങൾക്കുമായി എൻസൈമുകളും പ്രോട്ടീനുകളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലോകത്തിന് പരിചയപ്പെടുത്തി; രസതന്ത്രത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനയ്ക്ക് നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്; പുരസ്‌കാരത്തിന് അർഹരായത് ഫ്രാൻസെസ് ആർണോൾഡും ജോർജ് സ്മിത്തും ഗ്രിഗറി വിന്ററും
വിജ്ഞാനോത്സവം ലിറ്റ്മസ് 2018ന് ഉജ്വലമായ തുടക്കം; പരിപാടി സംഘടിപ്പിക്കുന്നത് എസ്സൻസ് ഗ്ലോബൽ ശാസ്ത്ര-സ്വതന്ത്രചിന്താ കൂട്ടായ്മ; നാല് രാജ്യങ്ങളിൽ നിന്നുള്ള 22 പ്രഭാഷകർ പങ്കെടുക്കുന്നു; പരിപാടിയിൽ വൻ ജനപങ്കാളിത്തം
അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന കാലം കഴിഞ്ഞു; ഓൺലൈൻ രജിസ്ട്രഷൻ മാത്രം ആയിരത്തി മുന്നൂറ് പിന്നിട്ടു; നാലുരാജ്യങ്ങളിൽനിന്നായി 22 പ്രഭാഷകർ; ചരിത്രത്തിലാദ്യമായി പരിണാമം സംബന്ധിച്ച് പൊതുജന സമ്പർക്ക പരിപാടി; വിജ്ഞാനോൽസവത്തിന് ഒരുങ്ങി നിശാഗന്ധി
ജൈവപരിണാമ പ്രക്രിയ എന്നത് കോണിപ്പടി പോലെ നേരെ മുകളിലോട്ട് മാത്രമല്ല; പരിണമിച്ച് ഇന്നിലെത്താൻ മനുഷ്യൻ എടുത്ത സമയമാണ് 70 ലക്ഷം വർഷം; എന്നാൽ മനുഷ്യന് ദൈവത്തെ കൊണ്ട് അവനെ തന്നെ സൃഷ്ടിക്കാൻ എടുത്ത സമയമോ വെറും അരനിമിഷം; എന്നാണ് മനുഷ്യാ നീയാണ് സൃഷ്ടാവ് എന്ന പരമസത്യം നീ മനസിലാക്കുക; രാജു വാടാനപ്പള്ളി എഴുതുന്നു
കുരങ്ങനെന്താണ് മനുഷ്യനാവാത്തത്; ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളിൽ പരിണാമസിദ്ധാന്തം പറയുന്നുണ്ടോ; ഫേസ്‌ബുക്കിൽ നിങ്ങൾ എറ്റുമുട്ടി തളരണ്ടതില്ല; എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ലിറ്റ്മസിലെ ജീൻഓൺ; പരിണാമസിദ്ധാന്തം സംബന്ധിച്ച  പൊതുസമ്പർക്ക ചോദ്യോത്തര പരിപാടി മലയാളത്തിൽ ആദ്യം
ആമസോൺ കാടുകളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടിപോലും ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ വലിയ കൊടുങ്കാറ്റിന്  കാരണമായേക്കാം; കാലാവസ്ഥാ പ്രവചനം എന്നത് അതിസങ്കീർണ്ണമായ പ്രക്രിയയാണ്; പട്ടിണിമാറ്റിയിട്ട് പോരെ ബഹിരാകാശ ഗവേഷണം എന്ന് ചോദിക്കുന്നവരുടെ നാട്ടിൽ എനിക്ക് കൂടുതൽ പ്രതീക്ഷയില്ല; എന്തുകൊണ്ടാണ് കാലാവസ്ഥാ പ്രവചനം തെറ്റുന്നത്; വൈശാഖൻ തമ്പിയുടെ വീഡിയോ വൈറൽ
പ്രപഞ്ചത്തിന്റെ വലിപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ വെറും ഒരു കുത്ത് മാത്രമാണ് ഭൂമി; ഇത്ര മാത്രം ബൃഹത്തായ ഈ പ്രപഞ്ചത്തിലൂടെ ഒരു യാത്ര പോകുന്നത് ആലോചിച്ചു നോക്കൂ; അതിന് കഴിയുന്നത് വോയേജർ പേടകങ്ങൾക്ക് മാത്രം; മനുഷ്യരാശിയും ഒന്നടങ്കം നശിച്ചാലും അനന്തമായ ഈ പ്രപഞ്ചത്തിലൂടെയുള്ള വോയേജർ പേടകങ്ങളുടെ യാത്ര തുടരും; സി ബി അനൂപ് എഴുതുന്നു
ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ 0.1% പോലും ജീവികൾ ഫോസിലായിട്ടുണ്ടോ എന്നത് സംശയമാണ്; കാരണം പ്രത്യേക അവസ്ഥയിൽ മാത്രമേ ഫോസിലുകൾ ഉണ്ടാകൂ; എങ്ങനെ നിങ്ങൾക്കൊരു ഫോസിലാകാം; ദിലീപ് മമ്പള്ളിൽ എഴുതുന്നു