Greetingsക്രിസ്തീയ മതഗ്രസ്ഥപ്രകാരം ലോകാവസാനത്തിന്റെ പ്രവചന വെളിപാടുമായി മതപുരോഹിതർ; ബ്ലൂ മൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും ലോകാവസനത്തിന്റെ സൂചനയെന്ന് പണ്ഡിത സമൂഹം; സങ്കരയിനത്തിൽ ജനിച്ച പശുക്കുട്ടി എങ്ങനെ ബൈബിൾ പ്രവചനമാകുമെന്ന് സോഷ്യൽ മീഡിയയും; ബ്ലൂമൂണിനേയും ശാസ്ത്രത്തേയും ലക്ഷ്യമിട്ട് ചൂടൻ ചർച്ചകൾ10 Sept 2018 2:42 PM IST
Greetingsശാസ്ത്രജ്ഞരുടെ രണ്ട് വർഷത്തെ ഗവേഷണം ഒടുവിൽ ഫലം കണ്ടു; 2022ലെ ബഹിരാകാശ ദൗത്യത്തിനുള്ള സ്‌പേസ് സ്യൂട്ട് അവതരിപ്പിച്ച് ഐഎസ്ആർഒ; യാത്രികന് ഒരു മണിക്കൂർ ശ്വസിക്കാവുന്ന ഓക്‌സിജൻ സിലിണ്ടർ വഹിക്കാൻ സ്യൂട്ടിന് കഴിയുമെന്നും ശാസ്ത്രജ്ഞർ9 Sept 2018 8:54 PM IST
Greetingsപ്ലൂട്ടോയുടെ ഗ്രഹപദവി തിരിച്ച് നൽകണം! ആവശ്യവുമായി ഫ്ളോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ; പുറത്താക്കിയപ്പോഴുള്ള മാനദണ്ഡം 200 വർഷം പഴക്കമ്മുള്ളതെന്നും ശാസ്ത്രജ്ഞർ8 Sept 2018 10:17 PM IST
Greetingsസർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ; ഏത് നിമിഷവും ഭൂമിയിലെ ജീവൻ നിലയ്ക്കാം; പ്രപഞ്ചത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന തമോഗർത്തത്തിന്റെ പൊരുൾ തേടി ശാസ്ത്രലോകം16 May 2018 9:19 AM IST
Greetingsപ്രപഞ്ചരഹസ്യങ്ങൾ തേടുന്നവനായി സുദർശനെ വളർത്തിയത് കുട്ടിക്കാലത്ത് ഫിസിക്സിൽ പിതാവും ഗണിതത്തിൽ മാതാവും കൊളുത്തിയ അഭിനിവേശം; ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി നോബലിന്റെ പടിവാതിൽക്കൽ പലവട്ടം എത്തിയിട്ടും കൈവിട്ട് സ്വീഡിഷ് അക്കാദമി14 May 2018 2:40 PM IST
Greetingsബഹിരാകാശത്തേക്ക് സാറ്റലൈറ്റ് അയക്കുമ്പോൾ ഇനി ആറ്റോമിക് ക്ലോക്കും നമ്മുടെ സ്വന്തം; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായമില്ലാതെ ഇനി സ്വന്തം ക്ലോക്കിലൂടെ ദിശയറിയാം; ഇസ്രോയുടെ ക്ലോക്ക് വാങ്ങാൻ അനേകം രാജ്യങ്ങൾ ഓർഡർ നൽകിക്കഴിഞ്ഞു7 May 2018 8:30 AM IST
Greetingsആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യകുലത്തെ മുച്ചൂടും മുടിക്കുമോ...? 2040ൽ അണ്വായുധ യുദ്ധം ഉറപ്പ്; സാങ്കേതിക വിദ്യയിൽ വിശ്വസിച്ച് ഇരുവശവും സർവനാശത്തിനിറങ്ങും25 April 2018 9:57 AM IST
Greetingsസൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകം ജൂലയ് 31ന് കുതിച്ചുയരും; മനുഷ്യൻ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്ക8 April 2018 4:11 PM IST
Greetingsശൂന്യാകാശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബുക്കിങ് തുടങ്ങി; പാറിപ്പറന്നു നടക്കാൻ കോടികൾ വാരിയെറിഞ്ഞ് സ്പേസ് സ്നേഹികൾ; മൂന്നുമാസത്തെ ട്രെയിനിങ്ങിനുശേഷം 12 ദിവസത്തെ യാത്ര7 April 2018 9:34 AM IST
Greetingsആ മഹാദുരന്തം അങ്ങനെ മനുഷ്യരാശിയെ സ്പർശിക്കാതെ ഒഴിഞ്ഞു പോയി; ചൈനീസ് സ്‌പെയ്‌സ് സ്റ്റേഷൻ നിലംപതിച്ചത് തഹീതിക്ക് സമീപം കടലിൽ; ഒരു ബസിനേക്കാൾ വലുപ്പമുള്ള ബഹിരാകാശ നിലയം അന്തരീക്ഷത്തിൽ വച്ച് തീപിടിച്ച് കടലിൽ പതിച്ചത് അഗ്നിഗോളമായി; ഭൂമിയിലെ സ്വർഗമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് ദ്വീപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശാന്തസമുദ്രത്തിൽ വീണതോടെ ടിയാൻഗോങ്-1നെ കുറിച്ചുള്ള ആശങ്കകൾക്ക് വിരാമം2 April 2018 8:03 AM IST
Greetingsഭീമൻ ഉപഗ്രഹം ഭൂമിയിൽ നിലംപതിക്കാൻ ഇനി അധികനേരമില്ല; പതനം അറ്റലാന്റിക് കടലിലെന്ന് സൂചന; ചൈനയും കൊറിയയും അമേരിക്കയും ആഫ്രിക്കൻ രാജ്യങ്ങളും ഭീതിയിൽ; ഒരാളെങ്കിലും മരിക്കാനുള്ള സാധ്യത വിദൂരമെന്ന് നാസ; ഭൂമിയിലേക്ക് പതിക്കുന്നത് മണിക്കൂറിൽ 17,000 മൈൽ സ്പീഡിൽ; അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു ഭീതി സജീവം; അവശിഷ്ടങ്ങൾ കണ്ടാൽ തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്2 April 2018 6:46 AM IST
Greetingsകെനിയയിൽ കിലോമീറ്ററുകളോളം ഭൂമി രണ്ടായി പിളരുന്നു; പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ കാരണം തേടി ലോകം; ആഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ട് ഭൂവിഭാഗങ്ങളായി വേർതിരിയുമെന്ന് ശാസ്ത്രജ്ഞർ31 March 2018 9:34 AM IST