Greetings - Page 20

ആദ്യം ഒപ്പിയെടുത്ത സെൽഫിയിൽ ജലാംശമില്ലാത്ത മണ്ണും വരണ്ടുണങ്ങിയ പാറക്കഷണങ്ങളും അതിവിശാലമായ ആകാശവും മാത്രം; ചൊവ്വയിലെ ആദ്യ ദൃശ്യങ്ങൾ സെൽഫിയായി എടുത്ത് അയച്ച് ഇൻസൈറ്റ്; ലോകം നിറഞ്ഞ പ്രതീക്ഷയിൽ
ജീൻ എഡിറ്റിംഗിലൂടെ ആദ്യമായി ഇരട്ടക്കുട്ടികൾ പിറന്നുവെന്ന അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ; ജനിക്കാൻ പോകുന്ന കുട്ടിയെ ഇഷ്ടാനുസരം ഡിസൈൻ ചെയ്യാവുന്ന ക്രിസ്പർ കാസ്-9 സാങ്കേതിക വിദ്യയ്‌ക്കെതിരേ പ്രതിഷേധവുമായി അമേരിക്കൻ ശാസ്ത്രജ്ഞർ; ഡിസൈനർ ബേബീസ് ഭാവിയിൽ തരംഗമാകുമോ?
ചൊവ്വ സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്നും അഞ്ച് കോടി കിലോമീറ്റർ അകലെ; 18,000 കിലോമീറ്റർ വേഗത്തിൽ പറന്നിട്ടും ലക്ഷ്യത്തിൽ എത്താൻ എടുത്തത് ഏഴ് മാസം; ശതകോടികൾ മുടക്കിയുള്ള പദ്ധതിയിൽ ലക്ഷ്യം വയ്ക്കുന്നത് ഭൂമിയിൽ മനുഷ്യവാസം അസാധ്യമാകുമ്പോൾ അടുത്ത തലമുറയെ അങ്ങോട്ട് പറിച്ച് നടാൻ; ആദ്യം താമസം മാറ്റാൻ തയ്യാറെടുക്കുന്നത് ടെസ്ല സ്ഥാപകൻ; നാസയുടെ ഇൻസൈറ്റ് പ്രോബിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം
54.8 ദശലക്ഷം കിലോമീറ്റർ ഏഴുമാസം കൊണ്ട് താണ്ടി സുരക്ഷിതമായി നിലം തൊട്ടു; ഇൻസൈറ്റ് ലാൻഡർ ചുവപ്പൻ ഗർത്തത്തിലേക്ക് കാലടി വച്ചത് 1500 ഡിഗ്രി സെൽഷ്യസ് താപനിലയിൽ; ചൊവ്വയുടെ രഹസ്യങ്ങൾ കണ്ടെത്താൻ ഓടി നടന്ന് 16 അടിവരെ ഇവൻ കുഴിച്ചു നോക്കും; ഇപ്പോൾ തെരയുന്നത് സീസ്മോ മീറ്റർ സ്ഥാപിക്കാൻ പറ്റിയ ഇടം; ആദ്യ ഫോട്ടോ ഭൂമിയിലെത്തി; ചൊവ്വയുടെ അകക്കാമ്പിന്റെ ആഴവും ഘടനയും സാന്ദ്രതയും അടുത്തറിയാൻ ഇനി പരീക്ഷണ നിരീക്ഷണങ്ങൾ; മനുഷ്യ ചരിത്രത്തിലെ ആ അപൂർവ്വ നിമിഷം പിറന്നത് ഇങ്ങനെ
ഭൂമി ഇല്ലാതായാൽ മനുഷ്യ വംശത്തിന് താമസം മാറ്റാൻ മറ്റൊരിടം ഉണ്ടോ എന്ന് ഇന്നറിയാം; ഇന്ന് അർധരാത്രി അമേരിക്കയുടെ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയിൽ ലാൻഡ് ചെയ്യുമ്പോൾ ചരിത്രം വഴിമാറും; ആറുമാസമായി 12300 മൈലിൽ കുതിക്കുന്ന ഇൻസൈറ്റിനെ അഞ്ച് മൈൽ വേഗത്തിലേക്ക് ലാൻഡ് ചെയ്യിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുന്നു
ഹൃദയം നിലച്ച ശേഷം മാത്രമേ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കൂ; മരിച്ചു എന്ന ഡോക്ടറുടെ പ്രഖ്യാപനവും പ്രിയപ്പെട്ടവരുടെ നിലവിളിയും അറിഞ്ഞ് തന്നെ നമുക്ക് മരണത്തിലേക്ക് നടക്കാം; പുതിയ കണ്ടെത്തലുമായി ശാസ്ത്രം
ഒരു ലക്ഷം വർഷം മുമ്പ് ഭൂമുഖത്തെ മുഴുവൻ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടു; മനുഷ്യസമൂഹം മുഴുവൻ രൂപപ്പെട്ടത് ഒരേയൊരു ദമ്പതികളിൽ നിന്ന്! നമ്മൾ എല്ലാം ആദമിന്റെയും ഹവ്വയുടെയും മക്കൾ തന്നെയെന്ന് ശാസ്ത്രീയമായി തെളിയിച്ച് ഒരു അമേരിക്കൻ ഗവേഷണ പഠനം
കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനേയും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ചൈന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്‌നോളജി ട്രെൻഡ് സെറ്റർ; യഥാർഥ സൂര്യനെക്കാൾ ആറു മടങ്ങ് ഊർജവുമായി എത്തുന്ന കൃത്രിമ സൂര്യൻ ഭൂമിയിലെ ഊർജോത്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ? ഉടനെയെത്തുന്ന കൃത്രിമ ചന്ദ്രനേയും കൃത്രിമ സൂര്യനേയും പരിചയപ്പെടാം...
ഉൽക്ക വീണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്കടിയിൽ പാരീസ് നഗരത്തെക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള വിള്ളൽ ഉണ്ടായതായി ശാസ്ത്രജ്ഞർ; 12,000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിലേക്ക് പതിച്ച ഉൽക്ക സൃഷ്ടിച്ച ആഘാതം ഹിരോഷിമയിലെ ബോംബുകളേക്കാൾ 470 ലക്ഷം ഇരട്ടി
സൗരയൂഥത്തിൽ മറ്റൊരു സൂപ്പർ എർത്ത് കൂടി കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞർ; ഭൂമിയെക്കാൾ മൂന്നുമടങ്ങ് അധികം ഭാരമുള്ളതും പൂജ്യത്തിനും താഴെ 150 ഡിഗി താപനിലയോടു കൂടിയതുമായ ഗ്രഹമാണ് പുതുതായി ഭ്രമണപഥത്തിൽ കണ്ടെത്തിയിരിക്കുന്നത്; ഭൂമിയോടടുത്തുള്ള ബർണാർഡ്സ് നക്ഷത്രത്തെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതാണ് പുതിയ വലിയ ഭൂമി; ജീവന്റെ സാന്നിധ്യം തള്ളിക്കളയാതെ ശാസ്ത്രലോകം
വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ
പരിണാമം എന്നത് തെളിവുകളില്ലാത്ത കെട്ടുകഥയല്ല ആയിരക്കണക്കിന് തെളിവുകളുള്ള ശാസ്ത്ര സത്യമാണ്; ഹവായി ദ്വീപിലെ ആൺചീവീടുകളിൽ ഒരു വിഭാഗം എന്തിനാണ് പാട്ടുനിർത്തിയത്; ഇതാ പരിണാമം തൽസമയം