Greetings - Page 24

200 വർഷംകൊണ്ട് ഭൂമിയുടെ കാന്തിക വലയത്തിൽ 15 ശതമാനം കുറവുണ്ടായി; നോർത്ത്-സൗത്ത് പോളുകൾ മാറുന്നതോടെ ലോകം നേരിടുന്നത് മഹാദുരന്തങ്ങളെ; ഭൂമിയിലെ ചില ഇടങ്ങളിൽ മനുഷ്യവാസം അസാധ്യമാകും; കാൻസർപോലുള്ള മാരക രോഗങ്ങൾ വളരും
ബ്ലൂ മൂണും സൂപ്പർ മൂണും മാത്രമല്ല ബ്ലഡ് മൂണും കണ്ട് ലോകം; ആയുസിൽ ഒരിക്കൽ കാണണമെങ്കിൽ പോലും ഭാഗ്യം വേണ്ട അത്ഭുത പ്രതിഭാസത്തെ വരവേൽക്കാൻ ലോകം ഒരുമിച്ചു; കേരളത്തിലെ കടൽതീരങ്ങളിൽ അത്ഭുത ദൃശ്യങ്ങൾ കാണാൻ ആളുകൾ തിരക്ക് കൂട്ടി; ചുവന്ന ചന്ദ്രൻ വൻ നഗരത്തിൽ വിടർന്നത് അപൂർവ്വ കാഴ്ചകൾ സമ്മാനിച്ചത്
152 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമൻ വീണ്ടും താരമാകുന്നു; ഇന്ന് ആകാശത്ത് അമ്പിളി ഉദിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സവശേഷതയോടെ: 1866ന് ശേഷം ഇന്ന് ചന്ദ്രൻ സൂപ്പറായും ബ്ലഡ് ആയും ബ്ലൂവായും തിളങ്ങും
എങ്ങനെയാണ് സൂര്യൻ ഇത്രയധികം അകലെ ഇങ്ങനെ കത്തിജ്വലിക്കുന്നത് എന്നറിയാമോ...? സൂര്യന്റെ അഗ്‌നികിരണങ്ങൾ ഭൂമിയെ ഒരിക്കൽ കരിച്ച് കളയുമെന്നും അറിയാമോ..? ഭൗമശാസ്ത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ
ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നത് ഒരു കിലോമീറ്ററിലധികം വലിപ്പമുള്ള ഉൽക്ക; മണിക്കൂറിൽ ഒരുലക്ഷത്തിലധികം കിലോമീറ്റർ സ്പീഡുള്ള ആ പോക്കിൽ ഭൂമിക്കൊന്നും പറ്റില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് നാസ
ലോറിയേക്കാൾ വലുപ്പമുള്ള ഒരു ആസ്ട്രോയ്ഡ് ഭൂമിക്ക് സമീപം കടന്ന് പോകും; അപകട സോണിന്റെ ദൂരത്തിന്റെ പകുതി പോലും ദൂരമില്ലാതെ പറക്കുന്നത് മണിക്കൂറിൽ 37,800 കിലോമീറ്റർ വേഗത്തിൽ; ഭൂമിയുടെ ഒരു ഭാഗം തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥനയോടെ ലോകം
നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അവകാശ വാദവുമായി ഗവേഷകർ; പേടകം കപ്പലിന്റെ ആകൃതിയിലല്ല വൃത്താകൃതിയിലായിരുന്നെന്നും നിഗമനം; ആധുനിക കപ്പലുകളുടെ സമാനമായ അളവുകളിലെന്ന് സൂചന
മറ്റൊരു ഗ്രഹമല്ല സൗരയൂഥം തന്നെയുണ്ടെന്ന് കണ്ടെത്തി നാസ! ഭൂമിയെപ്പോലുള്ള അനേകം ഗ്രഹങ്ങൾ ഉൾപ്പെട്ട ആവാസ വ്യവസ്ഥയിൽ ജീവനും ഉണ്ടായേക്കും; കടുകുമണിയോളം വരുന്ന ഭൂമിയിലെ മനുഷ്യർ എന്തറിയുന്നു?
ഒടുവിൽ ലോകാവസാന പ്രവചനങ്ങൾക്ക് തെളിവ് വന്നുതുടങ്ങിയോ? കാൽ മൈൽ നീളമുള്ള, സിഗരറ്റിന്റെ ആകൃതിയുള്ള വസ്തു ബഹിരാകാശത്ത് അതിവേഗം പായുന്നു; 1,96,000 മൈൽ വേഗമെന്ന് കണ്ടെത്തിയതോടെ ഇത് അന്യഗ്രഹ ജീവികളുടെ സ്‌പെയ്‌സ് ഷിപ്പെന്ന് സംശയിച്ച് സ്റ്റീഫൻ ഹോക്കിഗ് ഉൾപ്പെടുള്ളവർ; സൗരയൂഥത്തിൽ എത്തിയ പുതിയ അതിഥി ആരെന്ന് തിരഞ്ഞ് ശാസ്ത്രജ്ഞരും
ശാസ്ത്രനന്മകൾ ജനങ്ങൾക്കു കൂടി പ്രയോജപ്പെടുത്താൻ പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാരിന്റെ സാങ്കേതിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഭൂമിയുടേയും വനത്തിന്റേയും ജലസ്രോതസ്സുകളുടേയും പൂർണവുമായ ഉപയോഗം സാധ്യമാക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വ്യവസായ സ്ഥാപനങ്ങളേയും സഹകരിപ്പിക്കാനും പദ്ധതി; ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഒരു പ്രത്യേക നിയമ സംവിധാനത്തിനും ശുപാർശ