Greetingsചന്ദ്രനിലും ചൊവ്വയിലും ഉപഗ്രഹങ്ങൾ എത്തിച്ച് ലോകത്തെ ഞെട്ടിച്ച ഐഎസ്ആർഒ ഇനി ഇറക്കുന്നത് ചെലവ് കുറഞ്ഞ നാനോ റോക്കറ്റുകൾ; മൂന്ന് ദിവസം കൊണ്ട് നിർമ്മിച്ച് പത്തിലൊന്ന് ചെലവിൽ ശൂന്യാകാശത്തേക്ക് അയക്കുന്ന റോക്കറ്റുകൾ വഴി ഇന്ത്യ ഖജനാവ് നിറയ്ക്കാൻ ഉറച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ22 Nov 2017 11:44 AM IST
Greetingsഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കുറയുന്നു; അടുത്ത വർഷം 20 വമ്പൻ ഭൂകമ്പങ്ങൾ ഉണ്ടായേക്കും; വേഗത കുറയുന്നതനുസരിച്ച് ദുരന്തങ്ങളും പെരുകും; ശാസ്ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ20 Nov 2017 10:31 AM IST
Greetingsഇങ്ങനെ പോയാൽ നമ്മുടെ ഭൂമിക്ക് അധികം ആയുസുണ്ടാകില്ല; 15,000 ലോക ശാസ്ത്രജ്ഞന്മാർ ഒരുമിച്ച് മനുഷ്യവർഗത്തിന് മുന്നറിയിപ്പ് നൽകുന്നു14 Nov 2017 8:37 AM IST
Greetingsഭൂമിയിൽനിന്നും 350 പ്രകാശവർഷം അകലെ താമസം; സൂര്യനെപ്പോലെ തന്നെ കത്തിജ്വലിക്കുന്നു; ഭൂമിയെക്കാൾ വലിയ 15 ഗ്രഹങ്ങളെ ഇതുവരെ തിന്നുതീർത്തു; ഗ്രീക്ക് മിഥോളജിയെ തോൽപിക്കുന്ന കണ്ടുപിടിത്തത്തിൽ ഞെട്ടി ശാസ്ത്രലോകം26 Oct 2017 9:27 AM IST
Greetingsമരണത്തിന് ശേഷം മണിക്കൂറുകൾകൂടി ആത്മാവ് ശരീരത്തിൽ തന്നെ തുടരും; മരിച്ചുവെന്ന് ഡോക്ടർമാർ പറയുന്നതും ബന്ധുക്കളുടെ വിലാപവും മരിച്ചവർ അറിയും; അപൂർവമായ കണ്ടെത്തലുമായി ശാസ്ത്രം19 Oct 2017 9:40 AM IST
Greetingsചൈനീസ് ബഹിരാകാശ നിലയത്തിന് നിയന്ത്രണം നഷ്ടമായി; മാസങ്ങൾക്കകം ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ബഹിരാകാശ ഗവേഷകർ16 Oct 2017 9:44 AM IST
Greetingsരണ്ടുദിവസമായി തുടരുന്ന മഴ ലോകാവസാനത്തിന്റെ തുടക്കമാണോ...? ഇന്ന് മുതൽ ഏഴ് വർഷം തുടർച്ചയായി മഴയും കൊടുങ്കാറ്റും സുനാമിയും ഉണ്ടായി ലോകം ഇല്ലാതാകുമെന്ന വാദവുമായി ഒരു കൂട്ടം ആളുകൾ രംഗത്ത്15 Oct 2017 11:45 AM IST
Greetingsഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് അമേരിക്കൻ ഗവേഷകർക്ക്; ഐൻസ്റ്റീന്റെ ഗുരുത്വാകർഷണ പ്രവചനം നൂറ്റാണ്ടിനു ശേഷം കണ്ടെത്തിയ റെയ്‌നർ വെയ്‌സും കിപ്‌തോണും ബാറി ബാരിഷും സമ്മാനത്തുക പങ്കുവയ്ക്കും; ലൈഗോ പദ്ധതിയിൽ ഇനി ഇന്ത്യയും3 Oct 2017 7:25 PM IST
Greetingsഅങ്ങനെ ഒന്നും സംഭവിക്കാതെ സെപ്റ്റംബർ 23ഉം കടന്ന് പോയി; നിബിറു ലോകത്തെ അഗ്‌നിക്കിരയാക്കാൻ വരുമെന്ന് കരുതി കാത്തിരുന്നവർക്ക് നിരാശ; എന്നിട്ടും നാസയുടെ പേരിൽ നുണകൾ പടരുന്നു; കൊലയാളി ഉൽക്ക കാനഡയിൽ എത്തിയെന്ന് പറഞ്ഞ് ഒരു കൂട്ടർ24 Sept 2017 9:40 AM IST
Greetingsആ ആസ്റ്ററോയ്ഡ് ആക്രമണത്തിൽ ലോകം ഇരുട്ടിലായത് രണ്ടുവർഷം; ഭൂമിയിലെ ജീവജാലങ്ങളിൽ നാലിൽമൂന്നും നശിച്ചു; ഡിനോസറുകൾക്കൊപ്പം വംശനാശം സംഭവിച്ചത് അനേകം ജീവനുകൾക്ക്; 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുനടന്ന ലോകാവസാനത്തിന്റെ വേരുകൾ തേടുമ്പോൾ22 Aug 2017 8:45 AM IST
Greetingsസെപ്റ്റംബർ ഒന്നിന് ഭൂമിക്ക് സമീപം കടന്നുപോകുന്ന ആസ്‌റ്റെറോയിഡിന്റെ വ്യാസം 2.7 മൈൽ; ദിശ തെറ്റി ഭൂമിയെതൊട്ടാൽ എല്ലാം തവിടുപൊടി; 125 കൊല്ലത്തിനുശേഷം ഭൂമിക്ക് ഇത്രയടുത്ത് എത്തുന്നത് ആദ്യം19 Aug 2017 8:48 AM IST
Greetingsചിലർ വർണിക്കാനാവാത്ത വെളിച്ചത്തിലൂടെ നടന്നപ്പോൾ മറ്റ് ചിലർ താണ്ടിയത് അഗ്‌നികുണ്ഡങ്ങൾ; മരണത്തിന് ശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്..? ക്ലിനിക്കലി മരിച്ചവർ പറയുന്നത് വിരുദ്ധമായ കാര്യങ്ങൾ8 Aug 2017 7:48 AM IST