KERALAMകണ്ണൂരില് യുവതിയെ മരിച്ച നിലയില് കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനല് കമ്പിയില് തൂങ്ങിനില്ക്കുന്ന നിലയില്സ്വന്തം ലേഖകൻ1 Aug 2025 1:28 PM IST
Right 1'പ്രായമായവര് ഇത്രയും വര്ഷം കഷ്ടപ്പെട്ട് പണിയെടുത്ത് സര്ക്കാരിന് ടാക്സ് കൊടുത്തതല്ലേ...; അപ്പോള് വയസുകാലത്ത് അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും അവര്ക്കുണ്ട്..'; സൂപ്പര് ഫാസ്റ്റ് ബസിലെ പ്രതീക്ഷിക്കാതെയുള്ള ഈ വയോധിക ദമ്പതികളുടെ യാത്രയില് പാഠം പഠിച്ചത് ആനവണ്ടി! കെ എസ് ആര് ടി സിയില് മുതിര്ന്നവര്ക്ക് ഇനി അര്ഹമായ പരിഗണന; ആ നിയമ പോരാട്ടം വടവാതൂര് സ്വദേശി ജയിംസ് പറയുമ്പോള്ജിത്തു ആല്ഫ്രഡ്1 Aug 2025 1:21 PM IST
SPECIAL REPORT'മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപൊയ്ക്കോ എന്ന് അന്സിലിന്റെ ഉമ്മയെ അവള് വിളിച്ചുപറഞ്ഞു; ഇരുവരും തമ്മില് സാമ്പത്തിക ഇടപാടുകള് ഉണ്ടായിരുന്നു'; കോതമംഗലത്തെ അന്സിലിന്റെ മരണത്തില് പെണ്സുഹൃത്തിനെതിരെ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുംസ്വന്തം ലേഖകൻ1 Aug 2025 1:15 PM IST
Right 1തമിഴ്നാട്ടില് നിന്നടക്കമുള്ള 600ഓളം ഐടി ഉദ്യോഗസ്ഥര് ഇരച്ചു കയറിയത് 10 ടെക്സ്റ്റൈല് ഗ്രൂപ്പുകളില്; അതിലൊന്ന് വസ്ത്ര മൊത്ത വ്യാപാരത്തെ നിയന്ത്രിക്കുന്ന സമുദായ നേതാവിന്റേത്; 'കസവിന്റെ' മറവില് വെളുപ്പിച്ചത് കള്ളക്കടത്ത് സ്വര്ണ്ണം; ബ്രോഡ് വേയില് ജി എസ് ടിക്കാരുടെ മാര്ച്ചിലെ റെയ്ഡ് തുമ്പായി; ഇതുവരെ തെളിഞ്ഞത് 700 കോടിയുടെ തട്ടിപ്പ്; കേരളത്തില് വീണ്ടും കേന്ദ്ര ഏജന്സിയുടെ 'സര്ജിക്കല് സ്ട്രൈക്ക്'മറുനാടൻ മലയാളി ബ്യൂറോ1 Aug 2025 1:09 PM IST
CRICKET'വിവാഹമോചന സമയത്ത് എന്നെ വിശ്വാസവഞ്ചകനെന്ന് വിളിച്ചു; ഞാന് ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല; അന്ന് മണിക്കൂറുകളോളം കരയുമായിരുന്നു; ഉറക്കം മൂന്നു മണിക്കൂര് മാത്രം'; വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി യുസ്വേന്ദ്ര ചെഹല്സ്വന്തം ലേഖകൻ1 Aug 2025 12:55 PM IST
SPECIAL REPORTഹെല്മറ്റ് ധരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഓടിക്കയറിയ പ്രതികള്; ചാനല് ക്യാമറയ്ക്ക് മുന്നില് വീറോടെ കൃഷ്ണകുമാറിനെ പീഡനക്കേസില് കുടുക്കാന് ശ്രമിച്ചവര് പോലീസ് ജീപ്പില് കയറിയത് മാസ്ക് ധരിച്ച് തലകുനിച്ചു; ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില് രണ്ട് പേര് കീഴടങ്ങി; എല്ലാ വഴികളും അടഞ്ഞപ്പോള് വിനീതയും രാധാകുമാരിയും തോല്വി സമ്മതിച്ചു; ഒളിവില് തുര്ന്ന് ദിവ്യയും; വാദിയാകാന് എത്തിയവര് പ്രതിയായപ്പോള്പ്രത്യേക ലേഖകൻ1 Aug 2025 12:32 PM IST
SPECIAL REPORTബന്ധുകൂടിയായ പെണ്സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ചോദ്യം ചെയ്തതിന് പിന്നാലെ അന്സിലിനെ അര്ധരാത്രിയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി; വിഷം ഉള്ളില് ചെന്നെന്ന് തിരിച്ചറിഞ്ഞത് പുലര്ച്ചയോടെ; 'അവളെന്നെ ചതിച്ചു' എന്ന മരണമൊഴിയും; കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു; യുവതി കുറ്റംസമ്മതിച്ചെന്ന് സൂചനസ്വന്തം ലേഖകൻ1 Aug 2025 12:28 PM IST
Right 1ആര് ജയിച്ചാലും നട്ടം തിരിയാന് പോകുന്നത് കാലിയായ ഖജനാവിന്റെ പേരില്; ഇടക്കാല സെക്രട്ടറിയായി ബാബു രാജ് നടത്തിയ ധൂര്ത്തിന് പിന്നാലെ ഭരണ സമിതിയില്ലാത്തതിനാല് നഷ്ടപ്പെടുന്നത് താരമേളയിലൂടെ നേടിയിരുന്ന മൂന്ന് കോടി: അമ്മയെ കാത്തിരുന്ന് മടുത്ത് മഴവില് മനോരമ ഇക്കുറി താരങ്ങള്ക്ക് നേരിട്ട് പ്രതിഫലം നല്കി ഓണപ്പരിപാടിക്ക്പ്രത്യേക ലേഖകൻ1 Aug 2025 12:15 PM IST
Right 1426 അല്ല ചേട്ടാ.. 246നാണ് സമ്മാനം....10,000 രൂപ വാങ്ങാന് ഓടിക്കയറിവന്ന ചേട്ടന്.... വെറുംകയ്യോടെ മടങ്ങുന്നത് കണ്ട് വിതുമ്പിയ നടിയും! ഒടുവില് ആ തെറ്റ് തിരുത്തിയ സൂപ്പര് ഇടപെടല്; എനിക്ക് ഉറക്കം വരില്ല ചേട്ടാ.. അനുശ്രീയുടെ വൈറല് വീഡിയോയ്ക്ക് പിന്നിലെ കഥസ്വന്തം ലേഖകൻ1 Aug 2025 11:50 AM IST
EXCLUSIVEപ്രസിഡന്റായി നോമിനേഷന് കൊടുത്ത് ശ്രദ്ധ തിരിച്ചത് എക്സിക്യൂട്ടിവ് കമ്മിറ്റി പിടിക്കാന്; ദേവനുമായി കൈകോര്ത്തു; കുക്കുവിനും ജയന് ചേര്ത്തലയ്ക്കും അനൂപ് ചന്ദ്രനും പിന്തുണ; എക്സിക്യൂട്ടീവിലെ ഏഴ് സീറ്റ് പിടിച്ച് ചതിച്ച വിനു മോഹനെ തോല്പ്പിക്കും: മെഗാ സ്റ്റാറുകള് ഒഴിഞ്ഞ അമ്മയുടെ നിയന്ത്രണം ഏറ്റെടുക്കാന് ജോയ് മാത്യു കരുക്കള് നീക്കുമ്പോള്പ്രത്യേക ലേഖകൻ1 Aug 2025 11:25 AM IST
Right 1'നിങ്ങള് വിശ്വസിക്കില്ല, പറയാന് എനിക്ക് നാണക്കേടുണ്ട്...; നോട്ടീസിന് മറുപടി നല്കാനുള്ള പേപ്പര് പോലും ഇവിടെയില്ല; പേപ്പര് വരെ ഞാന് പൈസ കൊടുത്ത് വാങ്ങണം; ആരോഗ്യമേഖലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന് പാടില്ല'; വികാരാധീനനായി ഡോ. ഹാരിസ് ചിറക്കല്; ഡോക്ടറുടെ കത്തും മന്ത്രിയുടെ 'കുത്തും' പുറത്ത്സ്വന്തം ലേഖകൻ1 Aug 2025 11:24 AM IST
Right 1ഓരോ പുതിയ സാങ്കേതികവിദ്യകള് വരുമ്പോഴും അവ നഷ്ടപ്പെടുത്തുന്നതിന് ആനുപാതികമായോ കൂടുതലായോ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്ന തത്വം തെറ്റുന്നു; നിര്മിതബുദ്ധി പഴയ ആ പറച്ചിലനും അപവാദമാവുമോ? ടിസിഎസിലെ കൂട്ട പിരിച്ചുവിടലിന് പിന്നില് എഐ കടന്നുവരവോ? ഇന്ത്യന് ഐടിയിലും തൊഴില് നഷ്ട ചര്ച്ച സജീവംമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 10:31 AM IST