Latest - Page 104

എന്നെ കുറെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു; ആരോടും ദേഷ്യമില്ലാത്ത..സാധു മനുഷ്യൻ;..; കാമുകനെ രക്ഷിക്കാൻ പെൺകുട്ടി ബലിയാടാക്കിയ വയോധികനെ കുറിച്ച് അഭിഭാഷകൻ മറുനാടനോട്; വ്യാജ പോക്‌സോ കേസിൽ വയോധികൻ അഴിയെണ്ണിയത് 285 ദിവസം; കേസിന്റെ നാൾ വഴികൾ ഓർത്തെടുത്ത് അഡ്വ. ബൈജു
ഗള്‍ഫില്‍ സുഹൃത്തിന് കൊടുക്കാന്‍ അയല്‍വാസി നല്‍കിയ അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതില്‍ ഭാര്യപിതാവിന് തോന്നിയ സംശയം;  കണ്ടെത്തിയത് ചെറിയ കുപ്പിയിലും കവറുകളിലുമായി ലഹരിമരുന്ന്; മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമോ? അന്വേഷണം തുടങ്ങി
ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്‍.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്‍കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രം
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍;  മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു;  മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന്‍ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനും
കുത്തഴിഞ്ഞ ഭരണവും സാമ്പത്തിക കെടുകാര്യസ്ഥതയും; റിസര്‍വ് ബാങ്ക് ചുവപ്പുകൊടി വീശി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണങ്ങള്‍; വായ്പ നല്‍കുന്നതിനും പുതിയ നിക്ഷേപം സ്വീകരിക്കുന്നതിലും വിലക്ക്; കരുവന്നൂര്‍ പേടിയില്‍ നിക്ഷേപകര്‍
മദ്യക്കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ നല്‍കിയാല്‍ 20 രൂപ നല്‍കും; ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും; വില നല്‍കുക തിരികെ നല്‍കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക്; പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്
ഏപ്രിലിലും മെയിലും കേരളത്തില്‍ ചുട്ടുപൊള്ളുന്ന വെയിലാണ്; മഴക്കാലത്ത് മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്നതിനും മാറ്റമുണ്ടാവണം; മധ്യവേനല്‍ അവധിമാറ്റത്തില്‍ ചര്‍ച്ച തുടങ്ങി വച്ച മന്ത്രിയെ അഭിനന്ദിച്ച് ബല്‍റാം
ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇരുവരെയും കാണാനില്ലെന്ന് പരാതി; വീട്ടുവളപ്പിലെ മണ്ണ് ഇളകിയതും വാഴനട്ടതും ശ്രദ്ധിച്ച് നാട്ടുകാര്‍; കേസില്‍ നിര്‍ണായക വഴിത്തിരിവ്; യുവാവ് അറസ്റ്റില്‍
വിദേശത്തേക്ക് പാര്‍സലായി കൊണ്ടുപോവാന്‍ കൊടുത്തയച്ച അച്ചാര്‍ കുപ്പിയില്‍ മയക്കുമരുന്ന്; ഗള്‍ഫില്‍ അഴിയെണ്ണുന്നതില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; സംശയം തോന്നി അച്ചാര്‍ കുപ്പി തുറന്നപ്പോള്‍ കണ്ട് കവറില്‍ സൂക്ഷിച്ച മയക്കുമരുന്ന്; ചക്കരക്കല്ലില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ; ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു; അവരുടെ താരിഫ് വളരെ കൂടുതലാണ്; ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ട്രംപ്; രാജ്യതാത്പര്യമാണ് വലുത്, അവ സംരക്ഷിക്കുമെന്ന് ഇന്ത്യയും