Latest - Page 106

റോഡിൽ നിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്ന് വാക്കുതർക്കം; വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി; പിന്നാലെ ആക്രമണം; 50കാരന് ഗുരുതര പരിക്ക്; മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല; ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല; വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്; സത്യം പരാജയപ്പെടില്ല, ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും: നിമിഷപ്രിയ കേസില്‍ ആശങ്ക ഉയര്‍ത്തി തലാലിന്റെ സഹോദരന്റെ പോസ്റ്റ്
ലഹരി കടത്തിന് സൗദിയില്‍ വച്ച്  പിടിക്കപ്പെട്ടാല്‍ മിഥിലാജ് ജയിലിലാകും;  ലഹരി മരുന്നു കിട്ടാന്‍ പ്രയാസമുള്ള രാജ്യത്ത് പിടിക്കപ്പെടാതെ എത്തിച്ചാല്‍ വന്‍ തുകയ്ക്ക് വില്‍പന നടത്താം; കേരളത്തില്‍ വച്ച് പിടിച്ചാല്‍ അനായാസം ജാമ്യം;  അച്ചാര്‍കുപ്പിയിലെ ലഹരി കടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്
സി.എം.എസ് കോളേജ് മുതല്‍ പനമ്പാലം വരെ  കെ എസ് യു നേതാവിന്റെ സാഹസിക യാത്ര; മദ്യലഹരിയില്‍ ഓടിച്ച ഫോര്‍ച്യൂണര്‍ ഇടിച്ചുതെറിപ്പിച്ചത് എട്ട് വാഹനങ്ങള്‍; നിര്‍ത്താതെ പാഞ്ഞ വാഹനത്തിന് പിന്നാലെ നാട്ടുകാര്‍;  റോഡരികിലെ മരത്തിലിടിച്ച് നിന്ന വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു; കോളേജ് വിദ്യാര്‍ഥിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി
ട്യൂഷന് പോയി മടങ്ങിവരുമ്പോള്‍ കാണാതായി; തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍; പിറ്റേന്ന് 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; രണ്ട് പേര്‍ അറസ്റ്റില്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി നമ്മള്‍ സ്വീകരിക്കുന്ന ഭക്ഷണക്രമവും ടൈപ്പ് ടൂ പ്രമേഹം വരാതെ തടയാന്‍ സഹായകരം; ടൈപ്പ് ടൂ ഇനത്തില്‍ പെട്ട പ്രമേഹം തടയുന്നതിന് സഹായകരമായ ചില ഭക്ഷണ സാധനങ്ങളുടെ പട്ടിക ഇങ്ങനെ
പസഫിക് സമുദ്രത്തിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന 25,000 മൈല്‍ ദൈര്‍ഘ്യമുള്ള റിംഗ് ഓഫ് ഫയറില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് ഭൂകമ്പം കാരണമായേക്കും; പുതിയ ലോകാവസാന തിയറി ഇങ്ങനെ
ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും നിലംതൊട്ടില്ല; ഇഗര്‍ സ്റ്റിമച്ചിനെ പുറത്താക്കി മനോലോ വന്നിട്ടും എട്ട് കളിയില്‍ ഒറ്റ ജയം മാത്രം; സ്പാനിഷ് തന്ത്രങ്ങളും പിഴച്ചതോടെ വഴികാട്ടാന്‍ ഇന്ത്യന്‍ പരിശീലകന്‍;  ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍; ഫിഫ റാങ്കിങ്ങില്‍ മുന്നേറുമോ? ആരാധകര്‍ പ്രതീക്ഷയില്‍