Latest - Page 107

ബസില്‍ കയറും പോലെ വിമാനത്തിലും കയറണം; പുത്തന്‍ സ്വപ്‌നവുമായി സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍; തദ്ദേശീയമായി ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ബെംഗളൂവില്‍ പദ്ധതി; യാത്രാ ദൈര്‍ഘ്യം കുറയും; വിദൂര ഗ്രാമങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ പറക്കും; അടിപൊളി ഐഡിയയ്ക്ക് കയ്യടി
തട്ടുകടയിലെത്തി ഓര്‍ഡര്‍ ചെയ്തത് മൂന്നു വീതം ചായയും ഓംലറ്റും; കൊണ്ടു വച്ചപ്പോള്‍ അത്രയും വേണ്ട; വാക്കേറ്റത്തിനൊടുവില്‍ 12 അംഗ സംഘം കട അടിച്ചു തകര്‍ത്തു; ഉടമയ്ക്കും ജീവനക്കാര്‍ക്കും ഗുരുതരപരുക്ക്: അഞ്ചു പേര്‍ അറസ്റ്റില്‍
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തോ? അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി; പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി; സാങ്കേതികപരമായ പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അനൂപ് ആന്റണി; തര്‍ക്കം തുടരുന്നു
പുരസ്‌കാരം നേടാനായതില്‍ സന്തോഷം; ആദ്യം ഓര്‍ത്തത് അച്ഛനെ; നാടകത്തില്‍ അഭിനയിച്ചതാണ് നടനാകാനുള്ള പിന്‍ബലം; ഉര്‍വശി പുരസ്‌കാരത്തിന് നൂറ് ശതമാനം അര്‍ഹയായ നടി; പുരസ്‌കാര നേട്ടത്തില്‍ പ്രതികരിച്ച് വിജയരാഘവന്‍
ഓവല്‍ ടെസ്റ്റിന്റെ ഫലത്തിനായി കാത്തുനില്‍ക്കില്ല; ജസ്പ്രീത് ബുമ്ര ഇനി ഇന്ത്യന്‍ ടീമിനൊപ്പമില്ല; ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാകും മുന്‍പേ ടീമില്‍നിന്ന് റിലീസ് ചെയ്ത് ബിസിസിഐ
അവിവാഹിതയായ സഹോദരിയുടെ പറമ്പില്‍ നിന്നും തേങ്ങ പറിച്ചതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിനും ഭാര്യയ്ക്കും മകള്‍ക്കുമടക്കം നാല് പേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് സഹോദര പുത്രന്‍