Latest - Page 108

സുഖം പ്രാപിച്ചുവരികയാണ്; വേഗത്തില്‍ കളത്തിലേക്ക് മടങ്ങിയെത്തും;   തിലക് വര്‍മ വിശ്രമത്തില്‍; ട്വന്റി 20 ലോകകപ്പ് നഷ്ടമാവില്ല;  താരം ഉടന്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്
ഹൈവേയിലെ പരിശോധനക്കിടെ ട്രക്കിനുള്ളിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകൾ; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കൊക്കെയ്ൻ; അമേരിക്കയിൽ 2 ഇന്ത്യൻ ഡ്രൈവർമാർ പിടിയിൽ
ഞാന്‍ കള്ളനല്ല സാറേ...എന്ന് നിലവിളിച്ചിട്ടും കേട്ടില്ല; നടുവേദന കാരണം പൊലീസ് ജീപ്പ് തള്ളാത്തതിന് താജുദ്ദീനെ മാലക്കള്ളനാക്കി; പൊലീസിന്റെ ക്രൂരത മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിയോട്; ജയിലില്‍ കിടന്നത് 54 ദിവസം;  ഒടുവില്‍ യഥാര്‍ത്ഥ പ്രതി കുടുങ്ങി; ഏഴര വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി
സംസ്‌കൃത അധ്യാപകന്‍ പീഡിപ്പിച്ചത് നിരവധി വിദ്യാര്‍ഥികളെ; സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് യുപി ക്ലാസുകളിലെ അഞ്ച് ആണ്‍കുട്ടികള്‍; കേസെടുത്ത് പൊലീസ്
വര്‍ക്കലയില്‍ റെയില്‍പാളത്തില്‍ ഓട്ടോറിക്ഷ കയറിയതിന് തിരുവല്ലയില്‍ 40 കുടുംബങ്ങളെ വഴിയാധാരമാക്കി റെയില്‍വേ; കിടപ്പുരോഗികളെ അടക്കം ദുരിതത്തിലാക്കി റെയില്‍പ്പാളത്തിന് സമാന്തരമായ റോഡ് കെട്ടിയടച്ചു
അപകടകാരികളായ നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടു;  സ്‌കൂളില്‍നിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്; രക്ഷിച്ചത്, പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍