Latest - Page 109

ഈ ഡിജിറ്റല്‍ കാലത്ത് വിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് നശിപ്പിക്കാനാവുക എന്ന ചോദ്യം പ്രസക്തം; 2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485; ഈ മരണങ്ങളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും നശിപ്പിച്ച പോലീസ്; സ്ത്രീകളെ കൊന്ന് കുഴിച്ചു മൂടിയവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി; ധര്‍മ്മസ്ഥല അട്ടിമറിയുടെ ഞെട്ടിക്കുന്ന വസ്തുത പുറത്ത്
പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു; വിവാദ പരാമര്‍ശം എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരം;  അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍; എസ് സി - എസ് ടി കമ്മീഷനും പരാതി; പലരും സിനിമയെടുക്കുന്നത് ക്യാമറമാന്റെ ഔദാര്യത്തിലെന്ന് അടൂര്‍ ഗോപാലകൃഷ്ന്‍; തന്റെ പരാമര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നും പ്രതികരണം;  ഫിലിം കോണ്‍ക്ലേവിലെ വിവാദം കത്തുന്നു
ഭരണത്തില്‍ ഹാട്രിക് തികയ്ക്കാന്‍ വിഎസ് തരംഗം വീണ്ടും ഉയര്‍ത്താന്‍ സിപിഎം; മകന്‍ അരുണ്‍കുമാറിനെ ആലപ്പുഴയിലേക്ക് മത്സരിപ്പിച്ചേക്കും; തിരുവനന്തപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍ ബഹുഭൂരിപക്ഷത്തിനും ഇളവ്; കണ്ണൂരിലെ കോട്ടകളില്‍ പുതുമുഖങ്ങളും വരും; ആറന്മുളയില്‍ വീണയ്ക്കും സാധ്യത; 2026ല്‍ വിഎസ് വികാരം സിപിഎമ്മിനെ തുണയ്ക്കുമോ?
അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്ന് ഉര്‍വശി; പരാതിയും പരിഭവവും ഇല്ലാത്ത വിജയരാഘവനും; ദേശീയ സിനിമാ അവാര്‍ഡ് ജൂറിക്കെതിരെ വിമര്‍ശനവുമായി ഉര്‍വ്വശി; അമ്മയില്‍ അഴിമതി അനുവദിക്കില്ലെന്നും പ്രഖ്യാപനം
ലോകത്തിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ ഇന്ത്യയിലും ചൈനയിലുമായി താമസിക്കുന്നു; ജനനനിരക്ക് കുറഞ്ഞിട്ടും ജനസംഖ്യ കുതിച്ചുയരുന്നു; യുഎഇയും ഖത്തറും കുതിപ്പില്‍; 1960ന് ശേഷം ഇന്ത്യന്‍ ജനസംഖ്യ മൂന്നിരട്ടിയായി; തുവാലുവിലുള്ളത് 10000പേര്‍ മാത്രം
മാഡ്രിഡില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ബസ് യാത്രാ വിമാനത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കും; പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി; ഐബീരിയ എയര്‍ലൈന്‍സിന് സംഭവിച്ചത്
അച്ഛന്‍ ബ്ലേഡ് മാഫിയകളാല്‍ കൊല ചെയ്യപ്പെട്ടത് ജീവിത വഴിത്തിരിവായി; അച്ഛന്റെ ഘാതകര്‍ക്കെതിരെ നടത്തിയ പോരാട്ടം രാഷ്ട്രീയ ജീവിതമായി; 1971 ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി; 75ലെ ചിരുതി കൂട്ടക്കൊലയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമായി; കൊലക്കേസില്‍ ശിക്ഷക്കപ്പെട്ട മുഖ്യമന്ത്രി; ഗോത്രങ്ങളെ സംഘടിപ്പിച്ചത് ഇടതു പക്ഷ ചിന്തയിലും; ജെ എം എം നേതാവ് ഷിബു സോറന്‍ അന്തരിച്ചു
യുഎഇയിലെ യൂണിവേഴ്‌സല്‍ ലൂബ്രിക്കന്‍ഡ് എല്‍എല്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് ഇബ്രാഹിം അലിക്ക് കിട്ടിയത് 220 കോടി; ആ തുക വെറുതെ കുണിയയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന് നല്‍കി; പ്രവാസിയായ ചെയര്‍മാന്റെ നടപടിയില്‍ ദുരൂഹത ഏറെ; ഇഡി റെയ്ഡില്‍ കൃഷി ഭൂമി വാങ്ങളും നിയമ വിരുദ്ധമെന്ന് തെളിഞ്ഞു; ഇനി സിബിഐയുടെ ഊഴം
ബീച്ചില്‍ സണ്‍ ബാത്തെടുക്കുന്നതിനിടയില്‍ ഭര്‍ത്താവ് മയങ്ങി.. ഉറക്കം തെളിഞ്ഞപ്പോള്‍ ഭാര്യയെ കാണാനില്ല; കാണാതായ ബ്രിട്ടീഷ് വനിതയ്ക്കായി ഗ്രീസില്‍ തിരച്ചില്‍