Latest - Page 110

തങ്ങളുടെ സ്വഭാവത്തെ ജഡ്ജ് ചെയ്യാത്ത ആർക്കും ഇവിടെ കടന്നുവരാം; എക്സ്പോസ്ഡ് ആയിട്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താലും കുഴപ്പമില്ല; ഒരു നാണക്കേടുമില്ലാതെ നിങ്ങളുടെ ഫിൽട്ടറുകളില്ലാത്ത മുഖവും കാണിക്കാം; പക്ഷെ വിലക്ക് ഒരൊറ്റ കാര്യത്തിന് മാത്രം; അറിയാം ജെൻസി കിഡ്സിന്‍റെ ആ മായാ ലോകത്തെപ്പറ്റി
മാടായി സ്‌കൂള്‍ ലീഡറില്‍ നിന്നും മേയറിലേക്ക്! പി.കെ ശ്രീമതിയെയും ടി.വി രാജേഷിനെയും വിറപ്പിച്ച പെണ്‍കരുത്ത്; സുധാകരന്റെയും കെസിയുടെയും വിശ്വസ്ത; അഡ്വ. പി. ഇന്ദിര കോണ്‍ഗ്രസിന്റെ ആദ്യ വനിതാ മേയറാകുമ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിന് പുതിയ മുഖം
എഴുപുന്ന ഭാഗത്ത് കൂടി പാസ് ചെയ്തുപോയ ധൻബാദ് എക്സ്പ്രസിനെ കണ്ട് ഗേറ്റ്മാന് പരിഭ്രാന്തി; പെട്ടെന്ന് അലർട്ട് കോൾ; പിന്നിലെ ബോഗിക്ക് അടുത്തായി കണ്ടത്; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
ഗര്‍ഭിണിയായ യുവതിയെ നെഞ്ചില്‍ പിടിച്ച് തള്ളി, മുഖത്തടിച്ച് എസ്എച്ച്ഒ; എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മര്‍ദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളുടെ ഭാര്യയ്ക്ക്; പൊലീസ് ഒളിപ്പിച്ച ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത് ഹൈക്കോടതി നിര്‍ദേശപ്രകാരം; നടപടിയെടുക്കാതെ അധികൃതര്‍
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായ കാഴ്ച ആദ്യം കണ്ടത് വഴിയാത്രക്കാരന്‍; വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പരിശോധനയില്‍ അതിദാരുണ കാഴ്ച; ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം; നിമിഷനേരം കൊണ്ട് ഫോറന്‍സിക് അടക്കം സ്ഥലത്തെത്തി; മരിച്ചത് കാര്‍ ഉടമയെന്നും നിഗമനം; നടുക്കം മാറാതെ പ്രദേശം; ധോണിയിലേത് ആത്മഹത്യയോ?
കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ അഞ്ച് പവന്‍ മാല മോഷണം പോയി;  തിരക്കിനിടെ ആരോ മാലയില്‍ പിടിച്ചു വലിച്ചുവെന്ന് കണ്ണീരോടെ എഎസ്‌ഐ
സ്ത്രീ വേഷം കെട്ടി നടക്കാൻ നാണമില്ലേ..എന്ന് വരെ ചോദിച്ചവരുണ്ട്; ഇനി ആരും കളിയാക്കികൊണ്ട് വരണ്ട..!; ഞാൻ അവൾ ആയെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജാസിൽ ജാസി; ചർച്ചയായി വാക്കുകൾ
കയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്‍ഷന്‍ സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു എന്ന് ധനമന്ത്രി