Latest - Page 111

ആ മുഖം, ആ ചുണ്ടുകള്‍... അവ ചലിക്കുന്ന രീതി; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ സൗന്ദര്യത്തെ വര്‍ണ്ണിച്ചു മതിവരാതെ ഡൊണാള്‍ഡ് ട്രംപ്; അഭിമുഖത്തിലെ വാവിട്ട വാക്കുകള്‍ക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം; അശ്ലീലമെന്ന് വിമര്‍ശനം
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
ഓവലില്‍ ചരിത്രജയം; ഇംഗ്ലണ്ടിനെ 367 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്; നാല് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ; നിര്‍ണായക അഞ്ചാം ടെസ്റ്റില്‍ നാടകീയ ജയം സ്വന്തമാക്കി ശുഭ്മാന്‍ ഗില്ലും സംഘവും;  അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയില്‍
സമൂഹത്തില്‍ ഇവര്‍ക്ക് ദൈവദൂതന്മാരുടെ പരിവേഷം; ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ ലക്ഷ്യം ലാഭം മാത്രം; ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം കൊത്തിപ്പറിക്കാന്‍ കാത്തിരിക്കുന്നത് അനേകം കഴുകന്മാര്‍; ജീവന്‍ പോയാലും സമാധാനമില്ലാത്ത അവസ്ഥ; കെ എം ബഷീറിന്റെ കുറിപ്പിന് പിന്നാലെ വിവാദം കൊഴുക്കുമ്പോള്‍
എനിക്ക് സ്വീക്വലുകള്‍ ഭയമാണ്; സിനിമയുടെ ആദ്യ ഭാഗം വലിയ വിജയമാകുമ്പോള്‍ രണ്ടാം ഭാഗത്തിന് പ്രേക്ഷകര്‍ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത് പരാജയത്തിന് കാരണമാകും: ശിവകാര്‍ത്തികേയന്‍