Latest - Page 112

പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിന്? അഞ്ച് വര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്യുന്നത് നുണ പറയുക, ന്യായീകരിക്കുക എന്നതാണ്; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് ജയറാം രമേശ്
15 വർഷം മുൻപ് പ്രണയ വിവാഹം; മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെ ഭാര്യ പിണങ്ങി പോയി; കാമുകിയുടെ പേര് നെഞ്ചിൽ പച്ച കുത്തി; കാമുകിയും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതോടെ സമനില തെറ്റി; ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകിയെയും വകവരുത്താൻ പദ്ധതിയിട്ടു; അതിനിടെ പോലീസിന്റെ പിടിയിൽ
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി; മന്ത്രി അബ്ദുറഹ്‌മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട വിവരാവകാശ കമ്മീഷണര്‍; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ ഔദ്യോഗിക വാഹനവും നിഷേധിച്ച് സര്‍ക്കാര്‍; രാജാവിനേക്കാള്‍ വലിയ രാജഭക്തി മൂത്തവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചതെന്ന് തുറന്നു പറഞ്ഞ് വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കീം പടിയിറങ്ങി
നമ്മുടെ മോഹന്‍ലാലിന് ബാഹുബലി പ്രഭാസിലുണ്ടായപോലത്തെ നടന്‍! തിരിച്ചുവരവ് ആഘോഷിച്ച് വിജയ് ദേവര കൊണ്ട; സൈക്കോ വില്ലനായി വിറപ്പിച്ച് മലയാളി നടന്‍ വെങ്കിടേഷും; കലാപരമായി ആവറേജ് പക്ഷേ വാണിജ്യ വിജയം; കിങ്ഡംത്തിലൂടെ ഒരു തെലുഗു നായകന്‍ സാമ്രാജ്യം തിരിച്ചുപിടിക്കുന്നു
നഷ്ടമുണ്ടായത് പാര്‍ട്ടി കുടുംബത്തിന്; കോടതിയും മന്ത്രിയും ഇടപെട്ടിട്ടും രക്ഷയില്ല; ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ മിന്നല്‍ വേഗത്തില്‍ സര്‍ക്കാര്‍ നടപടി; അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: മൂന്നു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ; തമ്പ്രാന്‍ കനിഞ്ഞാലും കനിയാത്ത എമ്പ്രാന്മാര്‍ പുറത്തേക്ക്
ആഷസിന്റെ മുന്നൊരുക്കമെന്ന് പരിഹസിച്ചത് ഗ്രെയിം സ്വാന്‍; ബാസ്‌ബോളുമായെത്തിയ ബെന്‍ സ്റ്റോക്‌സിന്റെ സംഘത്തെ വിറപ്പിച്ചു; ബര്‍മിങാമിലെ 336 റണ്‍സ് ജയവും ഓവലിലെ തിരിച്ചുവരവും; ലോര്‍ഡ്‌സില്‍ ജയം കൈവിട്ടത് 22 റണ്‍സിന് മാത്രം; ഈ സമനില പരമ്പര നേട്ടത്തിന് തുല്യം;  ഗില്ലിന്റെ യുവനിരയുമായി  ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ഗംഭീര്‍ മടങ്ങുമ്പോള്‍