Latest - Page 113

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ അഞ്ച് പവന്‍ മാല മോഷണം പോയി;  തിരക്കിനിടെ ആരോ മാലയില്‍ പിടിച്ചു വലിച്ചുവെന്ന് കണ്ണീരോടെ എഎസ്‌ഐ
സ്ത്രീ വേഷം കെട്ടി നടക്കാൻ നാണമില്ലേ..എന്ന് വരെ ചോദിച്ചവരുണ്ട്; ഇനി ആരും കളിയാക്കികൊണ്ട് വരണ്ട..!; ഞാൻ അവൾ ആയെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജാസിൽ ജാസി; ചർച്ചയായി വാക്കുകൾ
കയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്‍ഷന്‍ സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു എന്ന് ധനമന്ത്രി
സുഖമാണോ!;  ഒമാനില്‍ മലയാളത്തില്‍ സംസാരിച്ച് നരേന്ദ്ര മോദി;  ഒമാനില്‍ മിനി ഇന്ത്യ  കാണാന്‍ കഴിഞ്ഞുവെന്ന് പ്രവാസികളോട് പ്രധാനമന്ത്രി;  മോദിക്ക് ഓര്‍ഡര്‍ ഓഫ് ഒമാന്‍ പുരസ്‌കാരം സമ്മാനിച്ച് ഒമാന്‍ സുല്‍ത്താന്‍; സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ഒമാനും
മഞ്ജൾ...മഞ്ജൾ..അമ്മ തങ്കച്ചി കുട്ടീസ് നമ്മക്ക് നല്ല നേരം സ്റ്റാർട്ടായിടിച്ച്...ഇനിമേ താൻ പാക്ക പൊറോം..! മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞുകൊണ്ട് വീണ്ടും ജനനായകൻ എൻട്രി; വേദിയിൽ ടിവികെ പതാക എടുത്തുയർത്തി ദളപതി; ഇതോടെ ആവേശത്തിലായ പ്രവർത്തകരും; ഡിഎംകെയെ താഴെ ഇറക്കുമെന്നും പ്രഖ്യാപനം; തമിഴ് മണ്ണ് ഇനി വിജയ് ഭരിക്കുമോ?
ബക്സ്റ്റണ്‍ ബ്രാന്‍ഡ് കുപ്പി വെള്ളം വില്‍ക്കപ്പെടുന്നത് ലണ്ടനിലെ കടകളില്‍; അവള്‍ അര്‍ജന്റീനയിലല്ല, മറിച്ച് ലണ്ടനില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഇന്റര്‍പോള്‍; കൊളംബിയയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഒളിയിടം കണ്ടെത്തിയത് ഈ നിര്‍ണായക തെളിവില്‍;  യുവതിയുടേത് രഹസ്യബന്ധം തകര്‍ന്നതിന്റെ പ്രതികാരമെന്നും കണ്ടെത്തല്‍