Latest - Page 114

കേരള ക്രിക്കറ്റിന് അഭിമാനം! ദുലീപ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയെ മലയാളി താരം നയിക്കും; തിലക് വര്‍മക്ക് പകരം മലയാളി താരം മുഹമ്മദ് അസ്ഹറുദീന്‍ ക്യാപ്റ്റനാകും; കേരളത്തില്‍ നിന്ന് ടീമീലേക്ക് അഞ്ചുപേര്‍
കെട്ടിടത്തിനുള്ളില്‍ കയറിയ ദമ്പതിമാർ ഒരു നിമിഷം പതറി; ചലനങ്ങൾ ഒട്ടുമില്ലാതെ ശരീരം; പേടിച്ചു വിറങ്ങലിച്ച നിമിഷം; ഒരൊറ്റ ഫോൺ കോളിൽ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; പരിശോധനയിൽ കണ്ടുനിന്നവർ വരെ ചിരിച്ച് വഴിയായി; കഥയിൽ മുട്ടൻ ട്വിസ്റ്റ്!
തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്
ചിലർക്ക് പ്രായം വെറും നമ്പറാണ്; പക്ഷെ മറ്റുചിലർക്ക് അങ്ങനെയല്ല; നല്ല ശരീരവേദന വരുമ്പോൾ പഠിക്കും; അപ്പോൾ ചില കാര്യങ്ങൾ ചെയ്യാൻ നമ്മൾ മടിക്കും; തുറന്നുപറഞ്ഞ് ഊർമിളാ ഉണ്ണി
ഡൽഹിയിൽ നിന്ന് ഇൻഡോർ നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; ലാൻഡിംഗ് ഗിയർ അപ്പ് ചെയ്ത് 40,000 അടി ഉയർന്ന് ഭീമൻ; ഇടയ്ക്ക് പൈലറ്റിന് തോന്നിയ സംശയം; പൊടുന്നന്നെ കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; അലറിവിളിച്ച് യാത്രക്കാർ; ആകാശത്ത് വിമാനം വട്ടം കറങ്ങിയ നിമിഷം; വീണ്ടും പേടിപ്പിച്ച് എയർ ഇന്ത്യ
ജയം കാണാനാകാതെ ട്രിവാന്‍ഡ്രം റോയല്‍സ്; കൊല്ലം സെയ്ലേഴ്സിനോട് തോറ്റത് ഏഴുവിക്കറ്റിന്; അര്‍ധസെഞ്ച്വറിയുമായി കളം നിറഞ്ഞ് അഭിഷേക് നായര്‍; പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കൊല്ലം
2016 ലെ സ്‌ഫോടനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയ നഷ്ടപരിഹാരം ഒരു കോടിയോളം രൂപ; അതേ പ്രതി വീണ്ടും സ്‌ഫോടക വസ്തു നിര്‍മ്മാണം നടത്തിയത് ആരുടെ പിന്തുണയോടെ? കണ്ണപുരം സ്‌ഫോടന കേസിലെ പ്രതി അനൂപ് മാലിക്ക് പടക്കനിര്‍മ്മാണത്തിനായി വെടിമരുന്ന് കൊണ്ടുവരുന്നതിന്റെ ഉറവിടം തേടി പൊലീസ്