CYBER SPACEആ കാഴ്ച കണ്ടവര്‍ ഭയന്നു നിലവിളിച്ചു; മോണോ റെയില്‍ ട്രാക്കില്‍ മരണത്തെ മുഖാമുഖം കണ്ട് ഒരു കൊച്ചുകുട്ടി; രക്ഷപ്പെടുത്തിയത് അതിസാഹസികമായി; വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നുസ്വന്തം ലേഖകൻ1 Sept 2025 3:35 PM IST
EXCLUSIVEഒരു ചുക്കും വരില്ലെന്ന അഹങ്കാരത്തില്‍ 'ആനപ്പക' പോസ്റ്റ്; മൊബൈല്‍ ഓഫാക്കി ഇരുട്ടില്‍ പാത്തിരുന്നവരുടെ പിന്നാലെ സൈബര്‍ പോലീസ്; കൊല്ലപ്പള്ളി ഒന്നു ഫോണ്‍ ഓണാക്കി വേഗത്തില്‍ ഓഫ് ചെയ്തെങ്കിലും ലൊക്കേഷന്‍ സിസ്റ്റത്തില്‍ തെളിഞ്ഞു; ബംഗ്ലൂരുവിലെ വ്യവസായി സുരക്ഷിത ഇടം ഒരുക്കും മുമ്പ് കേരളാ-കര്‍ണ്ണാടകാ പോലീസ് വളഞ്ഞു; അങ്ങനെ മാത്യൂസ് കൊല്ലപ്പള്ളിയ്ക്ക വിലങ്ങു വീണു; പോലീസ് സൂക്ഷ്മതയ്ക്ക് തെളിവായി ആ അറസ്റ്റുകള്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 3:29 PM IST
INVESTIGATIONഹിന്ദുക്കളായി നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയത്തില്‍ കുരുക്കാന്‍ ശ്രമം; ഒളിവില്‍പോയ 'ലവ് ജിഹാദ്' കേസിലെ പ്രതികളെ വെടിവെച്ച് പിടികൂടി യുപി പോലീസ്; നാടന്‍ തോക്കുകളടക്കം പിടികൂടിസ്വന്തം ലേഖകൻ1 Sept 2025 3:14 PM IST
FOREIGN AFFAIRSമോദിയെ 'ഡിയര്‍ ഫ്രണ്ട്' എന്ന് വിളിച്ച് പുടിന്റെ സ്നേഹപ്രകടനം: കാറില്‍ ഒന്നിച്ച് യാത്ര; കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കര്‍; ട്രംപ് നിരക്കു യുദ്ധം പ്രഖ്യാപിച്ചതോടെ തമ്മില്‍ കൂടുതല്‍ അടുത്ത് ഇന്ത്യയും റഷ്യയും; റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രഖ്യാപനം; ടിയാന്‍ജിനില്‍ താരമായി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:50 PM IST
EXCLUSIVEപുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ 'ലഹരി വീര്യം' വ്യക്തം; ഷാജന് സ്കറിയെ വധിക്കാന്‍ ശ്രമിച്ചത് 'കൊടും സിപിഎം ക്രിമിനല്‍'! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ 'ഫണ്ടു തട്ടിപ്പുകാരനും' വായിച്ചറിയാന്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 2:49 PM IST
SPECIAL REPORTഅധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന് സ്കറിയക്കെതിരെ നടത്തിയ അതിക്രമത്തെ അപലപിക്കുന്നു; കേരളത്തില്‍ സുരക്ഷത ബോധത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നത് കേരളത്തിലെ ദുരന്തമാണ്; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു ജെ എസ് അടൂര്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:27 PM IST
SPECIAL REPORTഷാജനെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയം; ഈ ഫാസിസ്റ്റ് എല്ലാ മാധ്യമപ്രവര്‍ത്തകരും നേരിടുന്നുണ്ട്; പിന്നില്‍ വലിയൊരു സ്ഥാപനം ഉള്ളതുകൊണ്ട് പലരും ആക്രമിക്കപ്പെടുന്നില്ല എന്നേയുള്ളൂ; ആക്രമണങ്ങള്‍ ഷാജനെ കരുത്തനാക്കും; വധശ്രമത്തെ അപലിച്ചു ജോണ്‍ മുണ്ടക്കയംമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:05 PM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നാല്‍ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെ; ചിലപ്പോള്‍ ചിലര്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കും; മുകേഷ് എഴുന്നേറ്റ് നിന്നാല്‍ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കും; ശശീന്ദ്രന് എഴുന്നേറ്റ് നില്ക്കുമ്പോള് പൂച്ചയുടെ ശബ്ദം! കെ മുരളീധരന് പറഞ്ഞത്സ്വന്തം ലേഖകൻ1 Sept 2025 1:54 PM IST
SPECIAL REPORT'എന്റെ ഭര്‍ത്താവ് സരിന് തെരഞ്ഞെടുപ്പില്‍ തോറ്റത് പകല്‍വെളിച്ചത്തില്‍; പക്ഷേ ആര്‍ക്കും, ഒന്നും കലക്കാന്‍ ഗുളിക കൊടുത്തിട്ടില്ല; അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!'; ചൊറിയാന്‍ വന്നവര്‍ക്ക് ചുട്ട മറുപടിയുമായി സൗമ്യ സരിന്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 1:46 PM IST
KERALAMപരാതി നല്കിയ അഡ്വ. ഷിന്റോയുടെ മൊഴി എടുത്തു; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ നടപടി തുടങ്ങിസ്വന്തം ലേഖകൻ1 Sept 2025 1:43 PM IST
KERALAMവൈകുന്നേരം 5.30 മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുംസ്വന്തം ലേഖകൻ1 Sept 2025 1:38 PM IST
INVESTIGATIONകെഎസ്ആര്‍ടിസി ബസില്‍ മോഷണം; നഷ്ടമായത് 20 പവന്റെ സ്വര്‍ണം; ആറ് വളകള്‍, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരവും അടങ്ങിയ ഭാഗ് മോഷണം പോയത് പോത്തന്‍കോടേക്കുള്ള യാത്രക്കിടെ; തിരക്കിന്റെ മറവില്‍ നടന്ന മോഷണത്തില്‍ അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 1:35 PM IST