Latest - Page 228

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്;   മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല്‍ വിഷയത്തില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസും; സംരക്ഷണം തീര്‍ക്കണമെന്ന ആവശ്യം ശക്തം
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗളുരുവില്‍ പിടിയിലായ പ്രതികളെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു; അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജറാക്കും; മുഖ്യ ആസൂത്രകന്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് പുറമേ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്നത് ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍; പിടിയിലാകാനുള്ളത് ഒരാള്‍ കൂടി
പതിനേഴുകാരനുമായി നാടുവിട്ട് 27കാരി; ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി പോയത് രണ്ട് മക്കളെയും എടുത്ത്; ഒളിച്ചോടിയത് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെന്ന് യുവതി; ഇരുവരേയും കൊല്ലൂരില്‍ നിന്നും പിടികൂടി പോലിസ്: ചേര്‍ത്തലക്കാരി സനൂഷ പോക്‌സോ കേസില്‍ അറസ്റ്റില്‍
ഗുജറാത്തിലെ വസ്ത്ര നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മരണം; 20 പേര്‍ക്ക് പരിക്ക്: രണ്ട് പേരുടെ നില ഗുരുതരം: അപകടം രാസവസ്തുക്കള്‍ സൂക്ഷിച്ച ഡ്രം പൊട്ടിത്തെറിച്ച്
അവിശ്വസനീയം! അവസാന ഓവറില്‍ ഗ്യാലറിയിലേക്ക് പറന്നത് അഞ്ച് സിക്സറുകള്‍; വെടിക്കെട്ട് ബാറ്റിങ്ങുമായി കാലിക്കറ്റിന്റെ കൃഷ്ണദേവന്‍; ചാമ്പ്യന്മാരെ വീഴ്ത്തിയത് 14 റണ്‍സിന്; പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്
ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തജനങ്ങള്‍ക്ക് എന്തുഗുണം? യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണം; സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ സംഗമം ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പന്തളം കൊട്ടാരം
ഒരിക്കല്‍ പോലും സംശയം തോന്നാത്ത മാന്യമായ ഇടപെടലുകള്‍; രണ്ടുവര്‍ഷം മുമ്പ് ഫോണ്‍ വഴി ഡാനിയലിനെ പരിചയപ്പെട്ട നിമിഷത്തെ ശപിച്ച് കൊച്ചിയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമ; വ്യാജ ട്രേഡിങ് ആപ്പ് വഴി തട്ടിയെടുത്തത് 25 കോടി; രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളില്‍ ഒന്നെന്ന് പൊലീസ്