STATEഅയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; യുവതികള്‍ക്ക് ശബരിമല പ്രവേശനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അത് തടയരുതെന്നുമുള്ള നിലപാടാണോ പിണറായിക്ക്; ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കണമെന്ന് പി കെ കൃഷ്ണദാസ്സ്വന്തം ലേഖകൻ2 Sept 2025 9:33 AM IST
KERALAMഅമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലിരിക്കുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരംസ്വന്തം ലേഖകൻ2 Sept 2025 9:23 AM IST
INDIAചെരിപ്പിനുള്ളില്‍ പാമ്പു കയറിതറിയാതെ ചെരിപ്പിട്ട യുവാവിനെ പാമ്പു കടിച്ചു: അപകടത്തില്‍ കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ പാമ്പു കടിച്ചതറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ2 Sept 2025 9:13 AM IST
SPECIAL REPORTഅയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണം; 2018 ലെ നാമജപ ഘോഷയാത്ര കേസുകള്‍ ഉടന്‍ പിന്‍വലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് എം ആര് സുരേഷ് വര്മ്മമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 9:10 AM IST
EXCLUSIVEമൂന്നു പേരുടെ ഭൂമിക്കു മാത്രമായി പുതിയ ബിവിആര്‍; അട്ടിമറിച്ചത് ഒരു പദ്ധതിക്കു വേണ്ടി രണ്ട് ബി.വി.ആര് പാടില്ലെന്ന ചട്ടം; ചട്ടം പറഞ്ഞ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം; വേണ്ടാത്ത ഭൂമി പോലും പൊന്നും വിലയ്ക്ക് ഏറ്റെടുത്തു; വയനാട് തുരങ്കപാതയില്‍ 'അടിസ്ഥാന വില' അട്ടിമറി; അതൊരു അഴിമതി പാത ആകാതിരിക്കട്ടേ!സി എസ് സിദ്ധാർത്ഥൻ2 Sept 2025 8:47 AM IST
SPECIAL REPORTബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന അഭയാര്‍ഥികള്‍ക്ക് സുഖവാസം ഒരുക്കുന്നോ? അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഒരുങ്ങുന്നത് മൂന്നര കോടി രൂപയോളം വിലയുള്ള പുത്തന്‍ വീടുകളില്‍; അഭയാര്‍ഥികള്‍ക്ക് ആഢംബര സൗകര്യം ഒരുക്കുന്നതില്‍ പ്രദേശവാസികകള്‍ എതിര്‍പ്പില്‍; കടുത്ത പ്രതിഷേധം ഉയരുന്നുമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 8:34 AM IST
SPECIAL REPORTകോപ്പിയടി പിടിച്ചതിന് പീഡന പരാതി: വ്യാജപരാതി തയ്യാറാക്കിയത് സിപിഎം ഓഫിസില്‍; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ ഗൂഢാലോചന നടത്തി കൂട്ടു നിന്നത് കോളേജ് പ്രിന്‍സിപ്പലും; പീഡന പരാതി വ്യാജമെന്ന് കണ്ടെത്തി മൂന്നാര്‍ ഗവണ്മെന്റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടുമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:21 AM IST
INVESTIGATIONആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തേക്കുംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:08 AM IST
FOREIGN AFFAIRSഅതുകൊണ്ടരിശം തീരാത്തവനാ...! യുഎസിന്റെ തീരുവ യുദ്ധത്തിന് മോദി പുല്ലുവില കല്പ്പിച്ചും ചൈനീസ് റഷ്യന്‍ ബന്ധം ഊഷ്മളമാക്കിയതോടെ കലിയിളകി ട്രംപ്; മരുന്നുകള്‍ക്കും ട്രംപിന്റെ തീരുവ ഭീഷണി; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് 200 ശതമാനം തീരുവയെന്ന ഭീഷണിയില്‍ ആശങ്കയിലായത് അമേരിക്കക്കാര്മറുനാടൻ മലയാളി ഡെസ്ക്2 Sept 2025 7:57 AM IST
FOREIGN AFFAIRSരാഷ്ട്രീയം കളറാക്കാന്‍ വിജയ് നടത്തിയ ആ മാസ്സ് ഡയലോഗ് ശ്രീലങ്കയുമായുള്ള ഇന്ത്യന്‍ ബന്ധം വഷളാക്കുമോ? കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വിജയുടെ പരാമര്‍ശത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ചു ശ്രീലങ്കന്‍ പ്രസിഡന്റ്; ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അനുര കുമാര ദിസനായകെമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 7:31 AM IST
INDIAമതപരിവര്‍ത്തന നിരോധന നിയമത്തിനൊരുങ്ങി രാജസ്ഥാന്; ശിക്ഷ ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുംസ്വന്തം ലേഖകൻ2 Sept 2025 7:19 AM IST
STATEവനിതാ നേതാവിന്റെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ മടക്കി കൊണ്ടുവരാന്‍ സിപിഎം; അഡ്വ. എന്‍ വി വൈശാഖനെ പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ഒരു വശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമരം കടുപ്പിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമെന്ന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 7:12 AM IST