Latest - Page 229

പോറ്റിയെ കേറ്റിയേ, നിയസഭയില്‍ പാട്ടുപാടി പ്രതിപക്ഷം; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍  ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും;  ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ്; നാടകീയ രംഗങ്ങള്‍; സഭ പിരിഞ്ഞു
രുദ്രയുടെ മരണത്തിന് പിന്നില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്; മകള്‍ ഫോണില്‍ വിളിച്ച് കരഞ്ഞു പറഞ്ഞിട്ടും രക്ഷിക്കാനായില്ല;  മര്‍ദിക്കാന്‍ ശ്രമം നടന്നെന്നും പരാതി; നിഷേധിച്ച് സ്‌കൂള്‍ അധികൃതര്‍; അന്വേഷണം തുടങ്ങി
അപ്പച്ചിയുടെ മരണ വീട്ടിലെത്തിയ ഭാര്യയേയും അമ്മയേയും അപമാനിച്ചത് അഹങ്കാരം തലയ്ക്ക് പിടിച്ച്; ആ രണ്ട് ആത്മഹത്യകള്‍ അറിഞ്ഞതോടെ മുംബൈ വഴി അയര്‍ലണ്ടിലേക്ക് മുങ്ങാന്‍ ശ്രമിച്ച പ്രതി; അതിവേഗ നീക്കവുമായി പോലീസ്; പ്രതി ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ പിടിയില്‍; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വിരിച്ചു വല പൊട്ടിക്കാനായില്ല; ആ 200 പവന്‍ എവിടെ?
റീല്‍സില്ല, മോട്ടിവേഷനുമില്ല; ജയിലില്‍ കൊതുകുകടി കൊണ്ട് നരകിച്ച് ഷിംജിത; ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറിന് മഞ്ചേരി ജയിലില്‍ കഷ്ടകാലം; സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ വീഡിയോ നാടകം അഴിക്കുള്ളില്‍ ആദ്യ ദിനം അനുഭവിച്ച ദുരിത ജീവിത കഥ
ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ ഘോഷയാത്രയില്‍ ഓം ആലേഖനം ചെയ്ത കാവി പതാകയുമായി കലക്ടര്‍; രാഷ്ട്രീയ പരിപാടി അല്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമെന്നും വിശദീകരണം; നടപടി വേണമെന്ന് കോണ്‍ഗ്രസ്
തന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കും! ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനിലേക്ക് ഇഡി അന്വേഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നും പരിശോധിക്കും; പോറ്റിയെ ചോദ്യം ചെയ്യലിന് കയറ്റാന്‍ കേന്ദ്ര ഏജന്‍സി
ഉറങ്ങുകയാണെന്നു കരുതി; യാത്രക്കാര്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് സ്വദേശിയായ യുവതി മരിച്ച നിലയില്‍; കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; ട്രെയിനുകള്‍ വൈകി ഓടുന്നു
സില്‍വര്‍ ലൈന്‍ ഔട്ട്; അതിവേഗ പാതയുമായി മെട്രോമാന്‍ വീണ്ടും! കേരളത്തിന്റെ ഗതാഗത ചരിത്രം മാറ്റിയെഴുതാന്‍ ഇ. ശ്രീധരന്‍; പദ്ധതി കേന്ദ്രം ഏറ്റെടുത്തേക്കും; അശ്വിനി വൈഷ്ണവുമായി മെട്രോ മാന്‍ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ തലവര മാറ്റും പദ്ധതി; തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ രണ്ടര മണിക്കൂര്‍ യാത്ര വീണ്ടും ചര്‍ച്ചകളില്‍
കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് മൂന്നു മരണം; ആന്ധ്രാപ്രദേശിലുണ്ടായ അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു: അപകടമുണ്ടായത് ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്
2021 ഡിസംബര്‍ 2ന് കോഴിക്കോട് സ്വദേശി ചാക്കില്‍ കെട്ടി 36 ലക്ഷം രൂപ ബ്രഹ്‌മഗിരിയില്‍ എത്തിച്ചു; ഈ തുക ബത്തേരിയിലെ ദേശസാല്‍കൃത ബാങ്കിലെത്തിച്ച് ബ്രഹ്‌മഗിരിയിലെ 10 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു വീതിച്ചു നിക്ഷേപിച്ചു; പിന്നീട് ബ്രഹ്‌മഗിരിയുടെ അക്കൗണ്ടിലേക്കു മാറ്റി; അറ്റന്‍ഡറായിരുന്ന താന്‍ അതിന് സാക്ഷി; ബ്രഹ്‌മഗിരിയില്‍ കള്ളപ്പണ അട്ടിമറിയോ?
ശബരിമലയില്‍ കൊടിമരം മാറ്റാന്‍ ആദ്യ ദേവപ്രശ്‌നം നടന്നത് അഡ്വ രാജഗോപാലന്‍ നായരുടെ കാലത്ത്; ബോര്‍ഡിനെ അറിയിക്കാതെ ഒറ്റരാശി പ്രശ്‌നം നടത്തിയത് അയ്മനം രാജനും റിട്ടയേര്‍ഡ് ഡിവൈഎസ് പി ബാലനും ചേര്‍ന്ന്; പിന്നീട് നടന്നതെല്ലാം അതിന്റെ തുടര്‍ച്ച; അയ്മനം രാജനെ അന്ന് സസ്‌പെന്റും ചെയ്തു; ശബരിമലയിലെ കൊളളയില്‍ ആസൂത്രണം തുടങ്ങിയത് ആ കാലത്തോ?