Latest - Page 394

ഭാരം 150 ഗ്രാം കൂടുതല്‍; മുടി മുറിച്ച് മത്സരത്തിനെത്തി; സ്വര്‍ണത്തില്‍ മുത്തമിട്ട് സുഫ്ന ജാസ്മിന്‍; ദേശീയ ഗെയിംസില്‍ ഗെയിംസില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം
കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ;  ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ;  ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍
ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു; ആറാം വളവിൽ എത്തിയപ്പോൾ നടന്നത്; നിയന്ത്രണം തെറ്റി സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി നിന്നു; ഒഴിവായത് വൻ അപകടം
കരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരി
ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കമുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി; കോടതിയലക്ഷ്യ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ നിര്‍ദേശം
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിന്; പീഡനങ്ങളെ ചെറുക്കുന്നതിന്; സംഘടനയില്‍നിന്ന് പുറത്താക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി മൂന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; പിന്തുണയുമായി നടി റിമയും
വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍; ജീവനൊടുക്കുന്നു, പോലീസില്‍ വിവരമറിക്കണമെന്നും വാതിലിന് പുറത്ത് കുറിപ്പ്;  ഗൂഗിളില്‍ ഐടി വിദഗ്ധനും മുന്‍ ഗോവ സബ് കളക്ടറുമായിരുന്ന മലയാളി യുവാവ് മരിച്ച നിലയില്‍; ആത്മഹത്യ, വിവാഹത്തിന് നാല് ദിവസം ബാക്കി നില്‍ക്കെ
നാലു തവണ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ജയില്‍മാറ്റി;  ആരോപണങ്ങളെല്ലാം ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മാഞ്ഞുപോയി;  ഷെറിന്‍ ജയിലില്‍ നല്ലനടപ്പുകാരിയെന്നും ജയില്‍ സൂപ്രണ്ട്;  കാരണവര്‍ വധക്കേസ് പ്രതി ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷവും 9 മാസവും മാത്രം; ആദ്യ അപേക്ഷ പരിഗണിച്ചുള്ള ശിക്ഷാ ഇളവ് അതിവേഗം; പത്തനാപുരത്തുകാരിക്ക് കിട്ടിയത് രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണന
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്‍കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കി
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് അയൽപ്പോര്; ചെന്നൈയിന്റെ കോട്ട തകർക്കാൻ ബ്ലാസ്റ്റേഴ്‌സ്; കോണർ ഷീൽഡ്‌സിനെ പൂട്ടിയാൽ ജയമുറപ്പ് ?; വിജയവഴിയിൽ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത നിലർത്താൻ കൊമ്പന്മാർ