Latest - Page 395

റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ; റോഡ് നിര്‍മ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ പരീക്ഷിക്കുമെന്ന് മന്ത്രി റിയാസ്
കണക്കിലെ കള്ളക്കളികള്‍ പിടിക്കാതിരിക്കാനുള്ള കവര്‍ച്ച ആകാന്‍ സാധ്യത; സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന് അറിയാത്ത ആരോ നടത്തിയ മോഷണമാണെന്ന പ്രതീതി സൃഷ്ടിക്കാനാണോ അവ ഉയര്‍ത്തി വച്ചത് എന്നും സംശയം; ആകെ കിട്ടിയത് ഒരു വിരല്‍ അടയാളം; പുറത്തു കിടന്ന ഷര്‍ട്ടും ദുരൂഹം; പൂജപ്പുര ജയില്‍ കഫറ്റീരിയാ മോഷ്ടാവ് സുഖവാസത്തില്‍
സംസ്ഥാനത്ത് 92 എംവിഡി ഉദ്യോഗസ്ഥർ വിജിലൻസ് കേസുകൾ നേരിടുന്നതായി വിവരാവകാശ രേഖ; 50 വിജിലൻസ് കേസുകൾ നിലവിലുണ്ട്; അഴിമതിക്കാരെ രക്ഷിക്കുന്ന നിലപാട് തുടർന്ന് സർക്കാർ
നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും ഇതിനായി ഇന്ത്യന്‍ സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പോസ്റ്റര്‍ സഹിതം വ്യാജ പ്രചരണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം; പാസ്റ്റര്‍ കെ എ പോളിനെതിരെ കേസെടുത്തേക്കും