Latest - Page 396

സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമായി വെള്ളാപ്പള്ളി അനുകൂലികള്‍ കാണുന്നത് ബ്രൂവറിയെ; സിപിഐയുടെ എതിര്‍പ്പ് ഇനി പിണറായ്ക്ക് അവഗണിക്കാം! എലപ്പുള്ളിയില്‍ ബിജെപി കക്ഷിയുടെ പിന്തുണ സര്‍ക്കാരിന്; ബിഡിജെഎസ് ഇടതിലേക്കോ? കാരാട്ടിന്റെ നാട്ടിലെ പദ്ധതി മുന്നണി മാറ്റമാകുമോ?
വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തി; ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ച് വരവെ 27 ബംഗ്ലാദേശികവ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തി; ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ച് വരവെ 27 ബംഗ്ലാദേശികള്‍ പിടിയില്‍: പിടിയിലായത് വടക്കന്‍ പറവൂരിലെ വാടക വീട്ടില്‍ നിന്നും  ള്‍ പിടിയില്‍: പിടിയിലായത് വടക്കന്‍ പറവൂരിലെ വാടക വീട്ടില്‍ നിന്നും
നിലവില്‍ ശിക്ഷായിളവിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു തടവുകാരിയുടെ ഫയല്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് രാജ്ഭവനിലുണ്ട്; അതില്‍ പോലും തീരുമാനം എടുത്തില്ല; ഷെറിന്‍ ഫയല്‍ എത്തിയതുമില്ല; കാരണവര്‍ കേസിലെ കുറ്റവാളിയെ പുറത്തേക്ക് വിടാന്‍ രാജ്ഭവന് താല്‍പ്പര്യമില്ല? ആ നേതാവിന്റെ മോഹം നടക്കില്ലേ?
അകന്നു കഴിയുന്ന അച്ഛനും അമ്മയും; സ്‌കൂള്‍ അടച്ചപ്പോള്‍ അമ്മയുടെ വീട്ടില്‍ പോയ പതിനാലുകാരി; വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അറിഞ്ഞത് പതിനാലുകാരന്റെ പീഡനം; പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയിലെ പീഡനം പോലീസിന് എന്നും തലവദേന; പെണ്‍കുട്ടിയുടെ മൊഴിയില്‍ പോക്‌സോ വരുമ്പോള്‍
വീടിന് പിറകുവശത്തെ കിണര്‍ മറച്ചിരിക്കുന്ന നെറ്റ് ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നത് കണ്ട ഡി വൈ എസ് പി ഷാജി അപ്പോഴെ എല്ലാം ഉറപ്പിച്ചു; ഫയര്‍ഫോഴ്‌സിനെ അതിവേഗം എത്തിച്ച പരിശോധന; കിണറ്റില്‍ കുട്ടിയുണ്ടെന്ന് പറഞ്ഞിട്ട് ഞെട്ടാത്ത അമ്മാവന്റേയും അമ്മയുടേയും മുഖഭാവവും തെളിവായി; കോട്ടുകാല്‍കോണത്തേത് പോലീസിന്റെ സൂപ്പര്‍ ഇടപെടല്‍
ഭര്‍ത്താവുമായി പിണങ്ങി കുടുംബ വീട്ടില്‍ എത്തിയ ശ്രീതു; ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷം കടബാധ്യത വന്നു ചേര്‍ന്നതെന്ന് ഹരികുമാര്‍ വിശ്വസിപ്പിച്ചു; ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമം പൊളിച്ചത് ശ്രീജിത്തിനൊപ്പം പോകില്ലെന്ന് വാശിപിടിച്ച ശ്രീതു; അനുജന്‍ അകത്തായപ്പോള്‍ ചേച്ചിയ്ക്ക് ആരുമില്ല! അന്ധവിശ്വാസ കൊലയോ? ബാലരാമപുരത്ത് ഉത്തരമില്ലാ ചോദ്യങ്ങള്‍ നിരവധി