Top Storiesശംഖുമുഖം ക്ഷേത്രത്തിന് തൊട്ട് അടുത്ത് ജനന സ്ഥലം; കടപ്പുറത്തെ കലാപ സമാനമായ അടിപിടികള്‍ ഭീഷണിയായപ്പോള്‍ വീട് വിറ്റ് സ്ഥലം മാറി; കരിക്കകത്ത് എത്തിയിട്ടും ശംഖുമുഖം ദേവീദാസനായി തുടര്‍ന്നു; 'ആത്മീയ ഔന്നത്യം' കിട്ടും വരെ ശാഖയില്‍ സജീവമായിരുന്ന പഴയ പരിവാറുകാരന്; കരിക്കകവും മൂകാംബികയും നിറച്ച് വിശ്വാസികളെ അടുപ്പിച്ചു; ബാലരാമപുരത്ത് ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 1:50 PM IST
FOREIGN AFFAIRSഅപകടത്തില്‍ പെട്ട ഫ്ളൈറ്റില്‍ ഫിഗര്‍ സ്കെയിറ്റിങ് താരങ്ങളും പരിശീലകരും; അമേരിക്കയെ ഇളക്കി മറിച്ച ഐസ് സ്കെയിറ്റിങ് ലോകചാമ്പ്യന്മാരായ ജോഡികളും മരിച്ചവരില്‍ ഉണ്ടെന്ന് സ്ഥിരീകരണംസ്വന്തം ലേഖകൻ31 Jan 2025 1:34 PM IST
FOREIGN AFFAIRSവിമാനാപകടത്തിലും ട്രംപിന്റെ പഴി വോക്കിസ്റ്റുകള്ക്ക്; പ്രത്യേക എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കി നടപടി; അപകട സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ നീന്താനാണോയെന്ന് തിരിച്ചു ചോദിച്ചതും വിവാദത്തില്സ്വന്തം ലേഖകൻ31 Jan 2025 1:23 PM IST
INVESTIGATION'ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല; നേരത്തെയും എടുത്തെറിഞ്ഞു'; തന്നോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടെന്നും അമ്മ ശ്രീതു; രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രധാന തുമ്പായത് ഈ മൊഴി; അന്വേഷണം ശ്രീതുവിലേക്ക്; നഷ്ടമായ വാട്സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കുമെന്ന് റൂറല്‍ എസ്പിസ്വന്തം ലേഖകൻ31 Jan 2025 1:05 PM IST
CRICKETവിരാട് കോലിക്ക് രഞ്ജി ട്രോഫിയിലും തിരിച്ചടി; 15 പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്ത്; ഇന്‍സ്വിംഗറില്‍ ഓഫ് സ്റ്റംപ് വായുലില്‍ പറത്തി റെയില്‍വേ പേസര്‍ ഹിമാന്‍ഷു; മുന്‍ ഡല്‍ഹി താരത്തിന്റെ പ്രതികാരമോ? ആഘോഷം വൈറലാകുന്നു; പൂജാരക്കും രഹാനെയ്ക്കും സെഞ്ചുറി നഷ്ടംസ്വന്തം ലേഖകൻ31 Jan 2025 12:29 PM IST
Lead Storyകര്‍ക്കിടക ഗ്രഹയുദ്ധത്തില്‍ സ്പെഷ്യലിസ്റ്റ്; ആണും പെണ്ണും തമ്മിലെ സമ്പര്‍ക്ക സമയത്തെ ജ്യോതിഷ പ്രശ്നവും അറിയാം; സിനിമാക്കാരുടെ 'വിശ്വാസ വിവരക്കേടിന്' ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ജ്യോതിഷ ശിരോമണിയായി മാറിയത് പഴയ കാഥികനായ അധ്യാപകന്; ശംഖുമുഖം ദേവിദാസന്റെ വിലാസം മുകാംബികാ മഠവും; മുട്ടകച്ചവടം നടത്തിയ മുട്ട സ്വാമിയും! ബാലരാമപുരത്ത് കസ്റ്റഡിയിലായ 'ആചാര്യന്റെ' കഥമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 12:23 PM IST
Right 1ശ്രീതുവിനെ സാമ്പത്തികമായി പറ്റിച്ചത് ശംഖുമുഖം ദേവിദാസന് എന്ന ജ്യോതിഷന്; ദേവേന്ദുവിന്റെ മരണത്തിന് പിന്നില്‍ ആഭിചാരവും മന്ത്രവാദവും? സംശയം നീക്കാന്‍ ആ ആത്മീയാചാര്യനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ബാലരാമപുരത്തെ കൊലയില്‍ അന്ധവിശ്വാസവും തെളിയും; നിര്‍ണ്ണായക നീക്കങ്ങിളിലേക്ക് പോലീസ്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 11:58 AM IST
Top Storiesവടകരയില്‍ ടിപിയുടെ കൂട്ടുകാരന് പാര്‍ട്ടി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയ പിണറായിയും മരുമകനും; വയനാടിന് പിന്നാലെ കോഴിക്കോടും സ്വന്തം ഇഷ്ടക്കാരനെ ജില്ലാ സെക്രട്ടറിയാക്കി മന്ത്രി മുഹമ്മദ് റിയാസ്; എ പ്രദീപ് കുമാറിന് വിനയായത് ജനകീയതയും വടകരയിലെ ടിപി കുടുംബത്തോടുള്ള അടുപ്പവും; മലബാറില്‍ 'റിയാസ്' എല്ലാം നിശ്ചയിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 11:31 AM IST
Top Storiesതല മൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു; മകള്‍ക്ക് അപകടമുണ്ടെന്ന കള്ളക്കഥ പറഞ്ഞും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് ക്ഷേത്രത്തിലെ പൂജാരിയെന്ന്; ആത്മീയാചാര്യനുമായും അടുപ്പം; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍; ബാലരാമപുരത്ത് പോലീസ് വിശദ അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 10:56 AM IST
Top Storiesമാനന്തവാടിക്കാരന്‍ വൈദികന് ജോണ്‍ യുകെയില്‍ എത്തുന്നത് 2001ല്‍; 17 വര്‍ഷത്തോളം ആംഗ്ലിക്കന്‍ സഭയ്ക്കായി പ്രധാന പദവികള്‍ വഹിച്ചപ്പോള്‍ ബിഷപ്പായും നിയമനം; ബ്രിട്ടനിലെ പ്രഭു സഭയില്‍ വരെ എത്തേണ്ടയാള്‍ ആറു വര്‍ഷത്തിനുള്ളില്‍ നിഷ്കാസിതനാകുമ്പോള്‍ ഉയര്‍ച്ചയും വീഴ്ചയും എത്തുന്നത് അതിവേഗതയില്‍; രാജി നല്‍കിയത് ചാള്‍സ് രാജാവിന്; സഭ കടുത്ത പ്രയാസത്തില്പ്രത്യേക ലേഖകൻ31 Jan 2025 10:48 AM IST
Top Storiesപി പി അജേഷായി ബേസിലിന്റെ അര്‍മാദം; മരിയാനോ എന്ന ഭീകരനായി അവേശത്തിലെ അമ്പാന്റെ വേഷപ്പകര്‍ച്ച; സ്റ്റെഫി ഗ്രാഫായി തിളങ്ങി ലിജോ മോളും; ലത്തീന്‍ കടല്‍ ജീവിതങ്ങളുടെ നഗ്നമായ ആവിഷ്ക്കാരം; ജി ആര് ഇന്ദുഗോപന്റെ കിടിലന്‍ കഥക്ക് ഒത്ത സംവിധാനം; തനി തങ്കമായി ഈ പൊന്മാന്!എം റിജു31 Jan 2025 10:24 AM IST
Right 115 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഉണ്ടാകുന്ന വലിയ വിമാനാപകടം; ഇതുവരെ കണ്ടെത്തിയത് 30 മൃതദേഹങ്ങള്‍ എങ്കിലും എല്ലാവരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പോട്ടോമാക് നദിയുടെ മുകളില്‍ ഉണ്ടായ അപകടം സംഭവിച്ചത് എങ്ങനെ? വിശദ റിപ്പോര്‍ട്ട് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 10:13 AM IST