Latest - Page 40

എടിഎമ്മം മെഷിനീല്‍ നോട്ടുകള്‍ വരുന്നിടത്ത് പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകള്‍ വയ്ക്കും; ആളുകള്‍ക്ക് നോട്ടുകള്‍ എണ്ണുന്ന ശബ്ദവും പണം എടുക്കാനുള്ള നിര്‍ദ്ദേശവും ലഭിക്കും; എന്നാല്‍ പണം മാത്രം കിട്ടില്ല; അതിവിദഗ്ധമായ മോഷണം; പക്ഷേ സിസിടിവി പണി പറ്റിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്് കേരളത്തില്‍; നാളെ ഗുരുവായൂര്‍ ദര്‍ശനം; കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു; യുഎന്‍എയുടെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം; റിസള്‍ട്ട്  പ്രഖ്യാപനത്തെ നിയമപരമായി നേരിടും; കേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചു യുഎന്‍എ; ഹൈക്കോടതിയില്‍ നിയമ പോരാട്ടമെന്ന് ജാസ്മിന്‍ഷാ
പത്ത് വര്‍ഷമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവം; ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ ലഹരി വില്‍പ്പന; തെളിവുകള്‍ ഇല്ലാതാക്കാന്‍ മൊനേരൊ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍; സമ്പാദിച്ചത് പത്ത് കോടിയോളം; മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; ഡ്രഗ് മണി ഒഴുകിയ വഴിതേടി എന്‍.സി.ബി
സര്‍..ജോബ് എന്തെങ്കിലും നോക്കുന്നുണ്ടോ?; ചെറുപ്പക്കാരെ വിളിക്കുന്നത് കപ്പലില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ്; അതും ന്യൂസിലാന്‍ഡില്‍; പിന്നാലെ ഗൂഗിള്‍ മീറ്റ് വഴി നേരില്‍ കണ്ട് സംസാരിച്ച് വീഴ്ത്തും; സമര്‍ഥമായി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിയത് കോടികള്‍; ഒടുവില്‍ ചിഞ്ചുവിനെ പോലീസ് കുടുക്കി; എല്ലാത്തിനും തെളിവായി ആ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍
കേരളത്തിലുള്ളത് അടിപൊളി റെയില്‍വേ;  ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന;  സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ജാവലിന്‍ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രമെഴുതി നീരജ് ചോപ്ര;  നീരജ് ചോപ്ര ക്ലാസിക്കില്‍ ഒന്നാമനായി; 86.18 മീറ്റര്‍ ദൂരംകണ്ടെത്തി; രണ്ടാമത് കെനിയന്‍ താരം ജൂലിയസ് യെഗോ
ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം; ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തതും പൈലറ്റിന് ചങ്കിടിപ്പ്; നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; പരിശോധനയിൽ പേടിപ്പിച്ച് ഭീമൻ; വലിയൊരു ദുരന്തത്തിൽ നിന്ന് ജസ്റ്റ് എസ്‌കേപ്പായ കഥ ഇങ്ങനെ!