Latest - Page 39

ഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍; അഞ്ചുവര്‍ഷം ജോലിയെടുത്തില്ലെ?  ഇനി മൂന്നുമാസം വിശ്രമമെടുക്കുകയാണ്; ചിന്തിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ടെന്ന് തൃശ്ശൂര്‍ മേയര്‍  എം കെ വര്‍ഗീസ്
പഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമ്മയെ അറിയിച്ചു; പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും എംഡിയും; ജിഎംസി അനന്ത്നാഗില്‍ കൂട്ടുകാരനായി ഡോ ആദില്‍ എത്തിയതോടെ വഴി തെറ്റി; ചെങ്കോട്ടയില്‍ ചോര വീഴ്ത്തിയത് ഡോ. ഉമര്‍ യു നബി; പുല്‍വാമക്കാരന്‍ കൊടംഭീകരനായത് ഇങ്ങനെ
2 ലക്ഷം രൂപ വാഗ്ദാനം അംഗീകരിച്ച് ഒരു പ്രോഗ്രാമേറ്റ നടി ശേഷം 3 ലക്ഷം രൂപ ചോദിച്ചു! ഒരു പ്രത്യേക കലാകാരന് സ്ഥാപനത്തില്‍ നിന്ന് 10 കോടി രൂപ നല്‍കി; കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതും വിനോദ ചാനല്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നു: ശ്രീകണ്ഠന്‍ നായര്‍
ശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; പിന്നിൽ അവൻ തന്നെയെന്ന് കരഞ്ഞ് പറഞ്ഞ് കുടുംബം; ലിവ് ഇന്‍ പങ്കാളിയെ തപ്പി പോലീസ്
പാലോട് ഞെട്ടിപ്പിക്കുന്ന അപകടം; പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് നാല് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരമെന്ന് വിവരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിങ്ങള്‍ വിശ്വസിച്ചോളൂ! മലയാളത്തിലെ ഒരു പ്രമുഖ വിനോദ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്! പരസ്യ വരുമാനത്തില്‍ അടക്കം വലിയ ഇടിവ്; വിനോദ ചാനല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറച്ചിലുമായി  ശ്രീകണ്ഠന്‍ നായര്‍
ഡാ..നീ മെട്രോ സ്റ്റേഷന് അടുത്ത് വന്നാൽ..മതി നമുക്ക് കാണാം..!!; അവസാനമായി കൂട്ടുകാരനോട് ലോകേഷ് പറഞ്ഞ വാക്കുകൾ; കണ്ട് നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റ്; രണ്ടുപേരുടെ ശരീരവും തിരിച്ചറിയാൻ സാധിക്കാത്തവിധം ചിതറിത്തെറിച്ചു; കരഞ്ഞ് തളർന്ന് കുടുംബങ്ങൾ; ഡൽഹി സ്‌ഫോടനത്തില്‍ വേദനയായി ആ ഉറ്റ ചങ്ങാതിമാർ
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി കോടതിയില്‍ ഹാജരായി; കോടതി മുറിയില്‍ നിര്‍വികാരയായി പെണ്‍കുട്ടി