Latest - Page 38

പണം മോഷ്ടിച്ചെന്ന കുറ്റത്തിന് സസ്‌പെന്‍ഷന്‍; ചില പന്ന പണികള്‍ക്കുള്ള വ്യഗ്രതയ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് നടപടിയായതെന്ന് വനിതാ ജീവനക്കാരിയുടെ മറുപടിയും; ക്ഷേത്ര മോഷണത്തിന് പോലീസ് കേസുമില്ല; പിന്നെ എങ്ങനെ പോലീസ് സാന്നിധ്യത്തില്‍ പണം പിടിച്ചുവെന്ന് പറയുമെന്നത് ന്യായമായ ചോദ്യം; നിലയ്ക്കലില്‍ ടാപ്പറുടെ കുത്തേറ്റിട്ടും സ്വഭാവം മാറിയില്ല; വിശ്വസ്തനെ രക്ഷിക്കാന്‍ ഫയലും പൂഴ്ത്തി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനിയെങ്കിലും മാറുമോ?
വളരെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം പഠനയാത്രയ്ക്ക് പോയി; എല്ലാം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ അപകടം; പ്ലസ് ടു വിദ്യാർഥി മരിച്ചു; വേദനയോടെ ഉറ്റവർ
ഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍; അഞ്ചുവര്‍ഷം ജോലിയെടുത്തില്ലെ?  ഇനി മൂന്നുമാസം വിശ്രമമെടുക്കുകയാണ്; ചിന്തിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ടെന്ന് തൃശ്ശൂര്‍ മേയര്‍  എം കെ വര്‍ഗീസ്
പഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമ്മയെ അറിയിച്ചു; പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും എംഡിയും; ജിഎംസി അനന്ത്നാഗില്‍ കൂട്ടുകാരനായി ഡോ ആദില്‍ എത്തിയതോടെ വഴി തെറ്റി; ചെങ്കോട്ടയില്‍ ചോര വീഴ്ത്തിയത് ഡോ. ഉമര്‍ യു നബി; പുല്‍വാമക്കാരന്‍ കൊടംഭീകരനായത് ഇങ്ങനെ
2 ലക്ഷം രൂപ വാഗ്ദാനം അംഗീകരിച്ച് ഒരു പ്രോഗ്രാമേറ്റ നടി ശേഷം 3 ലക്ഷം രൂപ ചോദിച്ചു! ഒരു പ്രത്യേക കലാകാരന് സ്ഥാപനത്തില്‍ നിന്ന് 10 കോടി രൂപ നല്‍കി; കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതും വിനോദ ചാനല്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നു: ശ്രീകണ്ഠന്‍ നായര്‍