Latest - Page 37

വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്‍ഥിയെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍;  സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത് എന്ന് ജി. സുധാകരന്‍;  അമ്പലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ മത്സരിച്ചേക്കില്ല;  നിര്‍ണായക നീക്കവുമായി സിപിഎം
രാജ്യത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ക്ഷാമമില്ല; എല്‍പിജി ഉത്പാദനം 28 % വര്‍ദ്ധിപ്പിച്ചെന്നും ആഭ്യന്തര വിതരണം സുഗമമെന്നും ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍; എല്‍പിജി ക്ഷാമത്തില്‍ പാത്രം കൊട്ടി പ്രതിഷേധിച്ച് തൃണമൂല്‍ എംപിമാര്‍; യുഎസിന് അധികാരം പണയം വച്ചെന്ന് രാഹുല്‍; എപ്സ്റ്റീന്‍ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം
വീണ ജോര്‍ജ്ജിനെ വധിക്കാന്‍ ശ്രമിച്ചെങ്കില്‍ ആയുധം എവിടെയെന്ന് പ്രതിഭാഗത്തിന്റെ ചോദ്യം; കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയത് കരിങ്കൊടിയുമായി; ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കി മൂന്ന് പോലീസുകാരും; റെയില്‍വെ സ്റ്റേഷനില്‍ നടന്നത് ഉന്തും തള്ളും മാത്രമെന്നും മൊഴിയില്‍; ആരോഗ്യമന്ത്രിക്കെതിരായ വധശ്രമക്കേസ് ആവിയായത് ഉദ്യോഗസ്ഥരുടെ മൊഴിയില്‍
ലോകകപ്പിലെ ആ തോല്‍വി ഇന്ത്യന്‍ ടീമിനെ പിടിച്ചുലച്ചു;  ഡ്രസിങ് റൂമില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി; ഒഴിവാക്കിയതില്‍ അക്‌സര്‍ നല്ല ദേഷ്യത്തിലായിരുന്നു; ഞാന്‍ മാപ്പു പറഞ്ഞു; എനിക്കൊരു തെറ്റുപറ്റിപ്പോയെന്നും ടീമിന് വേണ്ടിയെടുത്ത തീരുമാനമായിരുന്നുവെന്നും പറഞ്ഞു;  ദക്ഷിണാഫ്രിക്കയോട് തോറ്റത് വഴിത്തിരിവായതെന്നും സൂര്യകുമാര്‍ യാദവ്
വിദേശകാര്യമന്ത്രി ഇടപെട്ടതോടെ ഇന്ത്യയുടെ പതാക വഹിച്ച എണ്ണടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചോ? പുഷ്പക്, പരിമള്‍ എന്നീ ടാങ്കറുകള്‍ കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുവെന്ന് സൂചന; വാര്‍ത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യ മന്ത്രാലയം; എന്തെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യ വക്താവ്; ഇറാനില്‍ നിന്നും ഇന്ത്യക്കാര്‍ മടങ്ങുന്നു
ജി. സുധാകരനെ അവഗണിച്ചിട്ടില്ല; മറ്റാര്‍ക്കും നല്‍കാത്ത പരിഗണനയാണ് പാര്‍ട്ടി നല്‍കിയത്; പ്രായപരിധി പിന്നിട്ടതിനാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്; പുതിയ ഘടകം രൂപീകരിച്ച് ഉള്‍പ്പെടുത്തിയെങ്കിലും സഹകരിച്ചില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു; പുതുയുഗ യാത്രക്കിടെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല; വലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം: വി ഡി സതീശന്‍