Latest - Page 36

ബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെ
ഉമര്‍ ശാന്ത സ്വഭാവക്കാരന്‍;  അധികം സുഹൃത്തുക്കളുമില്ല; വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്; ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ല; കേള്‍ക്കുന്ന വാര്‍ത്തകള്‍ അവിശ്വസനീയമെന്ന് സഹോദരന്റെ ഭാര്യ;  അമ്മയും സഹോദരനും കസ്റ്റഡിയില്‍
ഇമെയില്‍ വിവാദം വന്നതോടെ പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി; ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെ നിന്നു കിട്ടി എന്ന സംശയം നിര്‍ണ്ണായകമായി; നടന്നത് തട്ടിപ്പെന്ന് മനസ്സിലാക്കി അന്നത്തെ ഫയലുകളുടെ കോപ്പി മോഷ്ടിച്ചുവെന്നും നിഗമനം; ഇപ്പോള്‍ അസുഖം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന വാസുവിന് വിനയായത് വെളുപ്പിക്കല്‍ പത്ര സമ്മേളനം; സ്വയം കുഴിച്ച കുഴിയില്‍ വാസു വീണ കഥ
കുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ അഴിക്കുള്ളിലേക്ക് പോകുന്നത് പിണറായിയുടെ വിശ്വസ്തന്‍; എന്‍ വാസു അറസ്റ്റിലായതിന് പിന്നില്‍ സ്വര്‍ണ്ണ കൊള്ള
എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് തിരിച്ചെത്തി; ഞാന്‍ വളരെയധികം സന്തോഷിച്ച ഇടം; കളിക്കാരന്‍ എന്ന നിലയില്‍ ഒരുനാള്‍ യാത്രപറയാന്‍ ഇവിടേക്ക് തിരിച്ചുവരും; ബാഴ്‌സ ആരാധകരെ അമ്പരപ്പിച്ച് മെസി വീണ്ടും ക്യാംപ് നൗവില്‍
രണ്ടാഴ്ച മുമ്പ് ഹ്യൂണ്ടായ് ഐ 20 കാര്‍ മലിനീകരണ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; പരിശോധന നടത്തിയത് ആമിര്‍ റാഷിദ്  കാര്‍ ചാവേറായ ഡോ. ഉമര്‍ മുഹമ്മദിന് കൈമാറിയ അതേദിവസം; മൂവരും വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍; ചെങ്കോട്ടയില്‍ പാര്‍ക്കിങ് സ്ഥലത്ത് കാറില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്ന ഉമറിന്റെ ദൃശ്യങ്ങളും പുറത്ത്
പിണറായി രണ്ടു തവണ ദേവസ്വം കമ്മീഷണറാക്കിയ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; സ്ത്രീ പ്രവേശന വിവാദത്തിന് ശേഷം പ്രസിഡന്റായി ഉയര്‍ച്ചയും നല്‍കി; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ പിണറായിയുടെ അതിവിശ്വസ്തന്‍ അറസ്റ്റില്‍; പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ഹൈക്കോടതിയുടെ നിലപാടുകള്‍ കൂടി കണക്കിലെടുത്ത്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ എന്‍ വാസു ജയിലിലേക്ക്
വാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രണയം; കാമുകിയെ ആദ്യമായി കാണാനുള്ള മോഹവുമായി പുത്തന്‍ സ്‌കൂട്ടറില്‍ പാഞ്ഞെത്തിയ 24കാരന്‍;  നേരിട്ട് കണ്ടപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ള യുവതി;  മൂക്കുമുട്ടെ ബിരിയാണിയും ജ്യൂസും തട്ടി; കൈപ്പട്ടൂര്‍ സ്വദേശി കൈ കഴുകാന്‍ പോയപ്പോള്‍ സ്‌കൂട്ടറും ഫോണുമായി കാമുകി മുങ്ങി; പരാതിയില്‍ അന്വേഷണം
മാലിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ അജ്ഞാത സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സംഭവം; ആശങ്ക പ്രകടിപ്പിച്ച് മന്ത്രിക്ക് ഡോ. ജോണ്‍ ബ്രിട്ടാസിന്റെ കത്ത്
ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്‌ഫോടനം;  12 പേര്‍ കൊല്ലപ്പെട്ടു;  നിരവധിപേര്‍ക്ക് പരിക്ക്;  പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങളില്‍ റെഡ് അലര്‍ട്ട്
മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ സ്ഥാപനത്തില്‍ നാലു വര്‍ഷത്തോളം ടെക്‌നീഷ്യന്‍; എടത്തറക്കാരന്‍ താമസിച്ചിരുന്നത് രണ്ടു യുവതികളോടൊപ്പം ഒരു ഫ്‌ളാറ്റില്‍; ആത്മഹത്യ അറിഞ്ഞ് ഓടിയെത്തിയ അനുജന്‍ തിരിച്ചറിഞ്ഞത് സഹതാമസക്കാരുമായുള്ള വ്യക്തി ബന്ധത്തിലെ പൊരുത്തക്കേട്; തിരുവനന്തപുരത്തുകാരന്റെ യെല്ലനഹള്ളിയിലെ തൂങ്ങി മരണത്തിന് പിന്നില്‍ എന്ത്?