Latest - Page 35

വിബിജി റാം ജി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; പ്രതിപക്ഷം നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങവേ ബില്ലിന് അംഗീകാരം നല്‍കല്‍; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; അധികബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഇതര സംസ്ഥാനങ്ങളും
വാളയാര്‍ ആള്‍ക്കൂട്ട ആക്രമണം ലജ്ജിപ്പിക്കുന്നത്; 14 പേര്‍ ബിജെപി അനുഭാവികള്‍, ഒരാള്‍ സിപിഎം അനുഭാവി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതിനാല്‍; ആരോപണവുമായി പാലക്കാട് ഡിസിസി അധ്യക്ഷന്‍
ന്യൂഡല്‍ഹിയിലെ ഹൈക്കമ്മീഷന് പുറത്ത് നടന്ന പ്രതിഷേധം സമാധാനപരം; ബംഗ്ലാദേശ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം; ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം
30 കോടി ജനങ്ങളുടെ ജീവൻ വെച്ചാണ് കളിക്കുന്നത്, വേണ്ടത് നേതൃത്വമാണ്, മൗനമല്ല; ശതകോടീശ്വരന്മാർക്ക് വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുന്നു; അവർ ബുൾഡോസറുകളുമായി വന്ന് മലനിരകൾ ഇടിച്ചുനിരത്തുന്നു; കേന്ദ്ര സര്‍ക്കാരിനെയും അദാനിയെയും കടന്നാക്രമിച്ച് അർണബ് ഗോസ്വാമി
രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്; 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല; ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം; ആശുപത്രിയില്‍ വൈകാരിക രംഗങ്ങള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസും
സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; ആഘോഷത്തിനായി കുട്ടികളില്‍നിന്ന് പിരിച്ച തുക തിരികെ നല്‍കി; സ്‌കൂളുകളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ല; ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി
ആനച്ചാലില്‍ 35 മീറ്റര്‍ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചത് രണ്ട് കോടി രൂപയോളം ചിലവിട്ട്;  ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് ജില്ല കലക്ടറുടെ സ്റ്റോപ്പ് മെമ്മോ; അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയുമില്ല
ബി.ജെ.പിക്ക് മതേതരത്വം എന്ന വാക്ക് വേപ്പിൻകായ പോലെ കയ്‌പേറിയത്; ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭീഷണി; അവർ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ വൈവിധ്യം നശിപ്പിക്കാനാണെന്നും സ്റ്റാലിൻ