Latest - Page 34

സീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന്‍ നായര്‍
അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ച് ഉദ്ഘാടനം; ശേഷം സത്യപ്രതിജ്ഞ; ആ സമയത്ത് ഒരു തിരി കെട്ടു; രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയും അണഞ്ഞു; കട്ടു കട്ട് കെട്ട നാളമായി... എന്ന് 2019 നവംബറിലെ ചിത്രത്തിന് ക്യാപ്ഷന്‍; ആ ചിത്രം അയ്യപ്പ വിശ്വാസികള്‍ വൈറലാക്കുന്നു; വാസുവിന്റെ അറസ്റ്റ് ആരുടെ നിശ്ചയം?
ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേറാക്രമണം അല്ല? ബോംബ് അബദ്ധത്തില്‍ പൊട്ടിയതെന്ന് വിലയിരുത്തി അന്വേഷണ ഏജന്‍സികള്‍; ഫരീദാബാദില്‍ കൂട്ടാളികള്‍ പിടിയിലായതോടെ പരിഭ്രാന്തരായ സംഘം പെട്ടുപോയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ? ആഘാതം കുറഞ്ഞത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബ് പൊട്ടിയത് കൊണ്ട്; ആകസ്മിക സ്‌ഫോടനമെന്ന് വിലയിരുത്താന്‍ കാരണങ്ങള്‍ ഇങ്ങനെ
മുട്ടക്കറിക്ക് വില 30 രൂപ; മുട്ടയ്ക്ക് മാത്രം 20 രൂപ;  മുട്ടയും ഗ്രേവിയും തന്നാല്‍ മതി; പിന്നാലെ വാക്കുതര്‍ക്കം; വിസമ്മതിച്ച ഹോട്ടലുടമയ്ക്കും ജീവനക്കാരിക്കും മര്‍ദ്ദനം
ശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി;  ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎം
ഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും സമീര്‍ റിസ്വിയെയും;  കൊല്‍ക്കത്തയോട് സുനില്‍ നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും; ഒടുവില്‍ ജഡേജയും സാം കറനും സഞ്ജുവിന്റെ പകരക്കാരായി രാജസ്ഥാനിലേക്ക്; മലയാളി താരത്തെ ജന്മദിന ആശംസകള്‍ നേര്‍ന്ന് വരവേറ്റ് ചെന്നൈ; ടീമിന്റെ ഭാഗമായാല്‍ ലഭിക്കുക കോടികള്‍