Latest - Page 33

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്‍
അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം; മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
അഗ്നിപകരുന്നതിന് മുമ്പ് ഭൗതികശരീരത്തിന് അരികിലേക്കെത്തി; ചിതയില്‍ തീപടര്‍ന്നതോടെ ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം മുഷ്ടിചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി ധ്യാന്‍; ഉറ്റചങ്ങാതിയുടെ ജീവിതത്തിന്റെ ഭാഗമായ കടലാസും പേനയും ചിതയില്‍വെച്ച് സത്യന്‍ അന്തിക്കാട്; മലയാള സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടതായി
വഴി വെളിച്ചം നൽകിയ വടക്കുനോക്കിയന്ത്രം നിശ്ചലമായി; വർഷങ്ങൾക്ക് മുമ്പ് ആ മുഖത്തിനു മുന്നിൽ ക്ളാപ്പ് ബോർഡും പിടിച്ചുനിന്ന പയ്യൻ ഇപ്പോൾ ഒറ്റക്കാണ്; കുറിപ്പുമായി ലാൽ ജോസ്
മറ്റൊരു യുവാവുമായി പ്രണയത്തിലെന്ന സംശയം;  അലന്‍ മുന്‍പും ചിത്രപ്രിയയെ കൊല്ലാന്‍ ശ്രമം നടത്തി;  കാലടി പാലത്തില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍;  വാക്കുതര്‍ക്കത്തിനിടെ മര്‍ദ്ദിച്ചു; ബോധമറ്റ് വീണ പെണ്‍കുട്ടിയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു;  വേഷവും ഷൂസും മാറി മറ്റൊരു ബൈക്കില്‍ രക്ഷപ്പെടല്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്