Latest - Page 32

ഇറാനില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാകുന്നതോടെ വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞേക്കും; ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; എണ്ണയ്ക്ക് പുറമെ ഇറാനില്‍ നിന്നുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസും ഇന്ത്യയിലെത്തി; യുദ്ധത്തിനിടയിലും കച്ചവടം പൊടിപൊടിക്കുന്നു
പേരക്കുട്ടി ഓടിച്ചെത്തിയ ഥാര്‍ വീട്ടു മുറ്റത്ത് നിന്നും പിന്നോട്ടുരുണ്ടു; ഗേറ്റ് അടയ്ക്കാനെത്തകിയ മുത്തശ്ശി കാറിനും മതിലിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിച്ചു
അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ഇത്രയധികം അധ്വാനിക്കുന്ന മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. അദ്ദേഹം നിര്‍ത്താതെ ജോലി ചെയ്യുകയാണ്,; ട്രംപ് ആശുപത്രിയിലെന്ന് പ്രചാരണം: ഭ്രാന്തന്‍ ഗൂഢാലോചനയെന്ന് വൈറ്റ് ഹൗസ്, സൈബര്‍ പോര് മുറുകുന്നു; ആരോപണങ്ങള്‍ തള്ളാന്‍ ട്രംപിസം വീണ്ടും പൊതുവേദിയില്‍ എത്തിയേക്കും
ഇറാന്റെ വ്യോമപ്രതിരോധ ശേഷി തകര്‍ത്തെന്ന് വീരവാദം മുഴക്കിയ ട്രംപിന് ഏറ്റ കനത്ത പ്രഹരം; പൈലറ്റ് ജീവനോടെ ഇറാന്റെ കസ്റ്റഡിയിലായാല്‍ അത് വലിയ തിരിച്ചടിയാകും; പൈലറ്റിനെ കണ്ടെത്താന്‍ കഴിയാത്തത് അമേരിക്കയ്ക്ക് വെറുമൊരു കേവലം ഒരു സൈനിക പ്രതിസന്ധി മാത്രമല്ല, വലിയൊരു നയതന്ത്ര-രാഷ്ട്രീയ വെല്ലുവിളി; ഇറാന്‍ മലനിരകളില്‍ ജീവന്മരണ പോരാട്ടം
ട്രംപിന്റെ ഭീഷണിയെ അസന്തുലിതവും വിഡ്ഢിത്തവും എന്ന് വിശേഷിപ്പിച്ച് ഇറാന്‍; അമേരിക്ക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ മേഖല മുഴുവന്‍ ശത്രുക്കള്‍ക്ക് നരകമായി മാറും; ട്രംപിന്റെ അതേ ഭാഷയില്‍ നരകത്തിന്റെ വാതിലുകള്‍ അമേരിക്കയ്ക്കായി തുറക്കപ്പെടുമെന്ന് ഇറാനിയന്‍ സൈനിക നേതൃത്വം; ഹോര്‍മുസ് മുനമ്പില്‍ അഗ്‌നിപരീക്ഷ; ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍; പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാം?
ബ്രസീലില്‍ ചെറുവിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്ന് വീണ് തീപിടിച്ചു; നാലു പേര്‍ കൊല്ലപ്പെട്ടു: അപകടം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച്
നിര്‍ണ്ണായകമായ നാല് വിക്കറ്റുമായി പട നയിച്ച് രവി ബിഷ്ണോയി; സായിസുദര്‍ശന്റെ പോരാട്ടത്തിനും ലക്ഷ്യം കാണാനായില്ല; ഗുജറാത്ത് ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുമുറുക്കി രാജസ്ഥാന്‍ ബൗളര്‍മാര്‍; 204ല്‍ ഒതുങ്ങി ഗുജറാത്തിന്റെ പോരാട്ടം; രാജസ്ഥാന് 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം
20 കോടിയുടെ ആക്രി വിറ്റ രസീത് എവിടെ? പിണറായിക്കും ഡിവൈഎഫ്‌ഐക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക കണക്ക് പുസ്തകം; 54 കോടിയുടെ വ്യാജ സ്‌ക്രീന്‍ഷോട്ട് ഇറക്കി സി.പി.എം സൈബര്‍ കളി! മൃതശരീരങ്ങളുടെ പോക്കറ്റടിക്കുന്നതാരാണെന്ന് കേരളം അറിയണം; ആപ്പിലെ കള്ളക്കളി അഞ്ച് മിനിറ്റ് കൊണ്ട് പൊളിക്കാന്‍ പോലീസിനും വെല്ലുവിളി!