Latest - Page 31

നിയമസഭയിലേക്ക് അതിശക്തമായ പോരാട്ടത്തിന് ഒരുക്കം തുടങ്ങി ട്വന്റി-20; അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍; നെഞ്ചിടിക്കുന്നത് ഏത് മുന്നണിക്ക്?
അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനായി കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി; ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ; കോൺഗ്രസ്-ബിജെപി വാക്പോര് മുറുകുന്നു
ഒരു വർഷത്തിനിടെ നടപ്പാക്കിയത് മുന്നൂറിലധികം പേരുടെ വധശിക്ഷ; ശിക്ഷയ്ക്ക് വിധേയരായവരില്‍ മാധ്യമ പ്രവര്‍ത്തകനും സ്ത്രീകളും; വധശിക്ഷ നടപ്പാക്കുന്നതിൽ ലോക റെക്കോർഡിട്ട് സൗദി അറേബ്യ; മനുഷ്യാവകാശ ലംഘനമെന്ന് സംഘടനകൾ; നടുക്കുന്ന കണക്കുകൾ പുറത്ത്
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; കല്ലമ്പലം ഡിവിഷനില്‍ നിന്നും വിജയിച്ച പ്രിയദര്‍ശിനി സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗം; തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും; മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും
അഖിൽ സത്യൻ ഒരുക്കുന്ന ഫാന്റസി ഹൊറർ കോമഡിയിൽ വല്യച്ഛനായി ജനാർദ്ദനൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്; നിവിൻ പോളി നായകനാകുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും
അമ്മയും കൂട്ടുകാരികളും അടുക്കള വശത്തിരുന്ന് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്; അതുപോലൊരു ഭർത്താവാണെങ്കിൽ മഹാബോർ ആയിരിക്കും; ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ഉണ്ടായത് ഇങ്ങനെ
ശ്രീപത്മനാഭനെ വണങ്ങി പദയാത്രയായി പാളയത്ത്; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞ; വന്ദേമാതരം പറഞ്ഞ് ആര്‍.ശ്രീലേഖ; കൗണ്‍സില്‍ ഹാളില്‍ ഗണഗീതം ആലപിച്ചു കോര്‍പ്പറേഷന്‍ ഭരണം പിടിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍; മേയര്‍ സ്ഥാനത്ത് ശ്രീലേഖക്ക് മുന്‍തൂക്കമെങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്‍
എസ്.എഫ്.ഐ മുന്‍സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെ അവസാന നിമിഷം തഴഞ്ഞു; പരിചയ സമ്പത്തിന് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശവും വിനയായി; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യനും ടി.ഷബ്നയും നയിക്കും
വിക്ഷേപണ പരാജയം മറച്ചുവെച്ച് സ്പേസ് എക്സ്; കത്തുന്ന അവശിഷ്ടങ്ങൾ ആകാശത്ത് ചിതറിക്കിടന്നത് ഒരു മണിക്കൂറോളം; വ്യോമപാതയിലുണ്ടായിരുന്നത് മൂന്ന് യാത്രാവിമാനങ്ങൾ; 450 യാത്രക്കാർക്ക് സുരക്ഷാ ഭീഷണി; തലനാരിഴയ്ക്ക് ഒഴിവായത് വൻ വ്യോമദുരന്തം; എഫ്എഎയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ദക്ഷിണാഫ്രിക്കയെ നടുക്കി ചോരക്കളി! അനധികൃത മദ്യവില്‍പ്പനശാലക്ക് സമീപം വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; എ കെ 47 തോക്കുകളുമായി പാഞ്ഞടുത്തത് രണ്ട് വാഹനങ്ങളിലെത്തിയ 12 അംഗ ക്രിമിനല്‍ സംഘം; ഓടി രക്ഷപെടാന്‍ ശ്രമിച്ചവരെയും വെറുതേവിട്ടില്ല; മാഫിയാ വിളയാട്ടത്തില്‍ വിറച്ച് ജോഹന്നാസ്ബര്‍ഗ്!