Latest - Page 30

ബിജെപിയുടെ പുതിയ ടീമില്‍ വി മുരളീധര പക്ഷത്തെ ഒഴിവാക്കിയെന്ന പരാതിക്ക് പരിഹാരവുമായി രാജീവ് ചന്ദ്രശേഖര്‍; 21 അംഗ ജംബോ കോര്‍ കമ്മിറ്റിയില്‍ മുന്‍ അദ്ധ്യക്ഷന്മാരും ഏഴുഉപാദ്ധ്യക്ഷന്മാരും; ഒ രാജഗോപാലിനെയും സി കെ പത്മനാഭനെയും ഒഴിവാക്കി; ഷോണ്‍ ജോര്‍ജ് ഇടം കണ്ടെത്തി; ഉപാദ്ധ്യക്ഷന്‍  കെ എസ് രാധാകൃഷ്ണന്‍ കോര്‍ കമ്മിറ്റിയിലും വക്താവുമാരുടെ പട്ടികയിലും ഇല്ല
ആരെ ഭായ്..ഇവിടെ ഫുൾ കാട് ഹേ..; ഒരു പറമ്പ് കാണിച്ചുകൊടുത്ത് ബംഗാളികളെ വിളിച്ചുവരുത്തി; വൃത്തിയാക്കുന്നതിനിടെ പണവുമായി മുങ്ങി; അന്വേഷണത്തിൽ വിരുതന്മാരെ പൊക്കി പോലീസ്
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും
ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
സിനിമാ സ്റ്റൈലില്‍ പുറത്തുസ്‌കൂട്ടറുമായി കാത്തുനിന്ന് ഭാര്യ; പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വന്ന ഭര്‍ത്താവുമായി എസ്‌കേപ്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ മുങ്ങിയ ദമ്പതികളെ തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കയ്യോടെ പിടികൂടി കിളികൊല്ലൂര്‍ പൊലീസ്
ഒരു വര്‍ഷത്തെ വാറന്റി നല്‍കിയ എംഫോണ്‍ 7 പ്ലസ് അഞ്ചാം മാസം തകരാറിലായി;  വാറന്റി കാലയളവില്‍ കേടായ ഫോണ്‍ മാറ്റി നല്‍കാന്‍ കൂട്ടാക്കാതെ കടയുടമ; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു ഉപഭോക്തൃ കോടതി