Latest - Page 29

പ്രതികള്‍ക്കെതിരെ എസ്സി-എസ്ടി നിയമം കൂടി ചുമത്തി; നഷ്ടപരിഹാരമില്ലാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ നിര്‍ണ്ണായകം; അട്ടപ്പള്ളം : പിണറായിയ്ക്ക് പുതിയ തലവേദന; നയതന്ത്രത്തിന് മന്ത്രി രാജന്‍
പിണറായിയ്ക്ക് നേരെ തോല്‍വിയുടെ വിരല്‍ ചൂണ്ടില്ല; തദ്ദേശ തിരിച്ചടിക്ക് കാരണം ബൂത്ത് തല സംഘടനാ പാളിച്ചയെന്ന് വരുത്താന്‍ അന്വേഷണം; സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ പരിശോധനയില്ല; അയ്യപ്പ തരംഗവും അന്വേഷിക്കില്ല; പ്രാദേശിക സഖാക്കള്‍ക്ക് പിണി കിട്ടും; വീഴ്ചകള്‍ കണ്ടെത്താന്‍ എട്ടു ചോദ്യങ്ങളുമായി സിപിഎം പരിശോധന
ബോണ്ടി ബീച്ച് കൂട്ടക്കൊല ജൂതന്മാര്‍ക്ക് നല്‍കിയത് ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തേക്കാള്‍ വലിയ ആശങ്ക; ലോകം എമ്പാടും ജൂത കോളനികള്‍ സ്ഥാപിച്ച് പാരമ്പര്യങ്ങള്‍ മുറുകി പിടിച്ച് ജീവിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണി; ലണ്ടനിലെ ജൂതകോളനിയില്‍ എങ്ങും ഭയം മാത്രം ബാക്കി; ജന്മനാട് ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് കുടിയേറാന്‍ നടപടി ക്രമങ്ങള്‍ തുടങ്ങി പാശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാര്‍
തിരുവനന്തപുരത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു; ആടിന് തീറ്റ കൊടുക്കാന്‍ പോയ വില്‍സനെ കാണാതെ തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് മൃതദേഹം
അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ കമ്പംമെട്ട് സ്വദേശിയായ യുവാവ് മരിച്ചു; നഴ്‌സിങ് കെയര്‍ ഹോമിലെ ജീവനക്കാരനായിരുന്ന ജോയ്സ് അപകടത്തില്‍ പെട്ടത് വീട്ടിലേക്ക് മടങ്ങവേ
മഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പന; രണ്ട് പേർ പിടിയിൽ; ലഹരിമരുന്നും, ഇലക്ട്രോണിക് ത്രാസും, ആഡംബരക്കാറും പിടിച്ചെടുത്ത് പോലീസ്