Latest - Page 41

വീറോടെ പൊരുതിയ ജാമി സ്മിത്തും വില്‍ ജാക്‌സും വീണതോടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്;  അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക്  82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആഷസ് കിരീടം നിലനിര്‍ത്തി ആതിഥേയര്‍
കക്ഷിബന്ധ രജിസ്റ്ററില്‍ ഏതെല്ലാം സ്വതന്ത്രന്മാര്‍ ഒപ്പിടും? തിരുവനന്തപുരത്തേയും പാലയിലേയും സ്വന്ത്രന്മാര്‍ ഈ ബുക്കില്‍ ഒപ്പിടില്ല; സ്വതന്ത്രരായി ജയിച്ചവര്‍ ഈ ബുക്കില്‍ ഒപ്പിട്ട് ഏതെങ്കിലും പാര്‍ട്ടിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചാല്‍ പിന്നീട് ആ പാര്‍ട്ടിയുടെ വിപ്പ് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥര്‍; 2020ന് ശേഷം ആ ബൂക്കില്‍ ഒപ്പിട്ട് പണി വാങ്ങിയവര്‍ 63 പേര്‍; കൂറുമാറ്റം തടയാന്‍ കക്ഷിബന്ധ രജിസ്റ്റര്‍ നിര്‍ണായകം
എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല..; നമ്മളൊക്കെ അത് ഉള്ളിലൊതുക്കും; പക്ഷെ ശ്രീനിയെ സംബന്ധിച്ച് അങ്ങനെ ഉണ്ടായിട്ടില്ല..; തുറന്നുപറഞ്ഞ് ജഗദീഷ്
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂടിവെക്കല്‍ ! എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്ന് ട്രംപിന്റെ ഫോട്ടോകള്‍ അപ്രത്യക്ഷമായി; അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; വൈറ്റ് ഹൗസിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റുകള്‍; സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യം
പിന്നെങ്ങനെ ബ്രിട്ടന്‍ ശരിയാവും? യന്ത്രതോക്കേന്തി സകല ജൂതന്മാരെയും കൊല്ലാന്‍ ആഹ്വാനം ചെയ്ത കള്ള ബോട്ടുകയറി എത്തിയ ഫലസ്തീനിക്കും അഭയം; അത്യന്തം അപകടകാരിയായ ഒരു തീവ്രവാദിയുടെ മോചനം ചര്‍ച്ചകളില്‍
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടി പരിശോധിക്കാതെ ഇനി അമേരിക്കന്‍ വിസയില്ല; വിസ എക്‌റ്റെന്‍ഷന്‍ പോലും മാസങ്ങള്‍ നീളുന്നു; അപ്പോയ്ന്റ്‌മെന്റുകള്‍ റദ്ദാക്കുന്നു; വിസ പുതുക്കാതെ നാട്ടിലേക്ക് പോവരുതെന്ന് അമേരിക്കയിലുള്ള ജീവനക്കാരെ ഉപദേശിച്ച് ഗൂഗിളും ആപ്പിളും
സാക്ഷാൽ എലോൺ മസ്ക് വരെ കൊണ്ടുവന്നത് ഇതേ മാറ്റങ്ങൾ; ഇനി മുതൽ പ്രൊഫഷണൽ മോഡ് ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണേ..; ഫേസ്ബുക്ക് ലിങ്കുകൾ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം; ലിങ്ക് കോപ്പി ചെയ്യാൻ പണമടയ്‌ക്കേണ്ടി വരുമെന്ന് മെറ്റ
പതിനഞ്ചോളം പേര്‍ രണ്ട് മണിക്കൂറിലേറെ നേരം രാം നാരായണനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പോലീസ് എത്തും മുന്‍പേ ഡിലീറ്റ് ചെയ്തു; വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യും; അക്രമികളില്‍ സ്ത്രീകളും; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; അട്ടപ്പള്ളം ക്രൂരത ഞെട്ടിപ്പിക്കുന്നത്