Latest - Page 42

ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം; ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തതും പൈലറ്റിന് ചങ്കിടിപ്പ്; നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; പരിശോധനയിൽ പേടിപ്പിച്ച് ഭീമൻ; വലിയൊരു ദുരന്തത്തിൽ നിന്ന് ജസ്റ്റ് എസ്‌കേപ്പായ കഥ ഇങ്ങനെ!
ഇംഗ്ലീഷ് മണ്ണില്‍ വീണ്ടും ക്ലാസായി ക്യാപ്ടന്‍ ഗില്‍; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി; ഇംഗ്ലണ്ടിന് 608 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ; ഒരു ദിവസം ശേഷിക്കവേ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
നിപ ഭീതിയൊഴിയാതെ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍; മലപ്പുറത്ത് 12 പേര്‍ ചികിത്സയില്‍; അഞ്ച് പേര്‍ ഐസിയുവില്‍; മലപ്പുറത്ത് 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍;  കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം
കാണാൻ നല്ല ക്യൂട്ട്; ചെറുപ്പക്കാരുടെ ഇൻസ്റ്റ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; വീഡിയോകളിൽ എല്ലാം പോസിറ്റീവ് വൈബ്സ്; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികൾക്ക് തോന്നിയ സംശയത്തിൽ വൻ ട്വിസ്റ്റ്; ആ കൊടും ഭീകരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു