Latest - Page 44

അമിത വേഗത്തിലെത്തിയ ട്രക്ക് ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ചു; തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി; നടുറോഡിൽ നിന്ന് സഹായത്തിനായി നിലവിളച്ച ആ ഭർത്താവിനെ ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യാത്ര; ട്രക്ക് ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതം
എഫ്‌സിആര്‍എ രജിസ്‌ട്രേഷനോ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഇല്ല; പ്രത്യേക വിദേശ സംഭാവന അക്കൗണ്ടും തുറന്നിട്ടില്ല; 220 കോടി വിദേശപണം കൈപ്പറ്റിയത് അണ്‍സെക്യൂര്‍ഡ് ലോണ്‍ ആയി അക്കൗണ്ടില്‍ രേഖപ്പെടുത്തി; കുനിയയില്‍ യുഎഇയിലെ വ്യവസായിയുടേത് നൂറ് ഏക്കര്‍ കോളേജ് ക്യാമ്പസ്;  വിദ്യാഭ്യാസ ട്രസ്റ്റിനെതിരെ ഇ ഡി അന്വേഷണം
ഞാൻ മൊഴിഞ്ഞത് വെറുമൊരു ആധുനിക കവിത..; അത് ഒരിക്കലും അധിക്ഷേപമല്ല; രാവിലെ സ്റ്റേഷൻ വളപ്പിൽ ഒരാളുടെ കടന്നുവരവ്; മലയാളി സമൂഹത്തിനെ ഒന്നടങ്കം നാണം കെടുത്തിയ ആ നടൻ ഒടുവിൽ ചോദ്യം ചെയ്യലിന് ഹാജരായി; ഫോൺ ഉൾപ്പടെ പരിശോധിച്ച് സംഘം; വിനായകന് പണികിട്ടുമ്പോൾ
ചൈനയെ വെട്ടുക, ബലൂചിലെ എണ്ണ ഊറ്റുക; പാക് സൈന്യത്തിന്റെ നിക്ഷേപത്തിലൂടെ സ്വന്തം ക്രിപ്റ്റോ കമ്പനി വഴി കീശ വീര്‍പ്പിക്കുക; കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞത് വിഴുങ്ങി; ട്രംപിന്റെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നിലെന്ത്?
ആലുവ യുസി കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം; റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു;  പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു;  മതം മാറാന്‍ നിര്‍ബന്ധിച്ചു; പൊന്നാനി പോയി രണ്ടുമാസം നില്‍ക്കണമെന്ന് പറഞ്ഞു;  റമീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ സുഹൃത്തുക്കള്‍
ഭർത്താവ് ജോലിക്ക് പോയ സമയത്ത് ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം; കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി കടുംകൈ; ആത്മഹത്യാക്കുറിപ്പിൽ വിചിത്ര വാദം; ഞെട്ടൽ മാറാതെ നാട്ടുകാർ
മതം മാറി അവരുടെ വീട്ടില്‍ ചെന്നാല്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചൊക്കെ അവര്‍ സോനയോട് പറഞ്ഞിരുന്നു; നീയെന്തിന് ഇപ്പോള്‍ പുറത്തുപോയി എന്നൊക്കെ ചോദിച്ച് അവര്‍ നിന്നെ തെറിവിളിച്ചെന്നിരിക്കും, ചിലപ്പോള്‍ തല്ലിയെന്നിരിക്കും; അവരോട് മറുത്ത് പറയരുതെന്ന് റമീസിന്റെ വീട്ടുകാര്‍ സോനയോട് പറഞ്ഞിരുന്നു; സഹോദരി അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് സഹോദരന്‍ ബെയ്‌സില്‍
അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ; ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍; കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി