Latest - Page 45

അയര്‍ലന്റില്‍ മലയാളികള്‍ തല്ലുകൊള്ളാന്‍ കാരണം ഹണി റോസും റിമി ടോമിയും ബേസില്‍ ജോസഫുമാണോ? പാട്ടും ബഹളവും ഇന്‍സ്റ്റഗ്രാം റീല്‍സുകാരും ചേര്‍ന്ന് പബ്ലിക് ഗ്രൗണ്ടിലെത്തിയതിന് വലിയ വില നല്‍കേണ്ടി വന്നെന്ന അജ്ഞാത എഴുത്ത് വൈറലായി; മറുനാടന്‍ ചൂണ്ടിക്കാട്ടിയ പബ്ലിക് ന്യുയിസന്‍സ് ഇപ്പോള്‍ ഓരോ പ്രവാസിയും ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക്; സൂക്ഷിച്ചാല്‍ യുകെയിലും അടി കൊള്ളാതിരിക്കാം
കേരളത്തില്‍ ഓണം പൊടിപൊടിക്കാന്‍ വേണ്ടത് 19,000 കോടി; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യം ഒരുങ്ങും; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍;  44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞെന്ന് കേരളം
സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു; സഹോദരന്‍ കോഴിക്കോട് നഗരത്തിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു; അവസാന ടവര്‍ ലൊക്കേഷന്‍ ഫറോക്ക് പാലം; പ്രമോദ് എങ്ങോട്ട് പോയെന്നറിയാന്‍ സിസിടിവി കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; മൂന്നാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്
ആ വീട് കത്തി നശിച്ചത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചല്ല; സ്‌ഫോടനമുണ്ടായത് വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച്: പോലിസ് അന്വേഷണത്തില്‍ വീട്ടുടമ അറസ്റ്റില്‍
കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; യുവതിയുടെ മുഖത്ത് അടിയേറ്റു ചുണ്ടുകള്‍ക്ക് പരിക്കേറ്റു; ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റമീസിന്റെ അവഗണന; റമീസ് അന്യസ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതും പെണ്‍കുട്ടി അറിഞ്ഞു;  മതംമാറ്റത്തിന് നിര്‍ബന്ധിച്ച റമീസിന്റെ മാതാപിതാക്കളും കേസില്‍ പ്രതികളാകും
എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യം; അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാര്‍ട്ടി സെക്രട്ടറി; സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം.വി ഗോവിന്ദന്‍ ഉപയോഗിക്കരുത്; ബിഷപ്പ് പാംപ്ലാനിയെ വിമര്‍ശിച്ച എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ചു തലശ്ശേരി അതിരൂപത
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്‌ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോ
പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി; ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി;  ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്കും ഉത്തരവ്; കോടതിയില്‍ നിന്നും പണി കിട്ടിയത് തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന്