Latest - Page 46

കളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്‍കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളില്‍; 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 6.3 ശതമാനം; ഏറ്റവും കുറവ് കേരളത്തില്‍; സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്ക് ഇങ്ങനെ
കുട്ടിയല്ലേ..വൃത്തികേട് കാണിച്ചത്...; ഞാൻ കേട്ടല്ലോ നിങ്ങൾ എന്നെ അങ്ങനെ വിളിച്ചത്; കള്ളം പറയല്ലേ..!!; ബെംഗളൂരു എയർപോർട്ടിൽ എത്തിയവരുടെ കാതിൽ പൊന്നീച്ച പറന്നു; എയർലൈൻ ജീവനക്കാരി യാത്രക്കാരനോട് ചെയ്തത്; ദൃശ്യങ്ങൾ വൈറൽ
ആ ഓഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ നോ കമന്റ്; പോലീസിന്റെ അന്വേഷണ ആനുകൂല്യം എനിക്ക് കിട്ടില്ലെന്നും വിശദീകരണം; സസ്‌പെന്റ് ചെയ്താലും കോണ്‍ഗ്രസ് പ്രവര്‍ത്തന്‍; ആരും സഭയില്‍ വരുന്നതിനെ വിലക്കിയില്ല; മാങ്കൂട്ടത്തില്‍ പ്രതികരിച്ചത് ഇങ്ങനെ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടിയുമില്ല
നിയമസഭയ്ക്ക് പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐക്കാര്‍; പോലീസുകാര്‍ നോക്കി നില്‍ക്കേ കുട്ടിസഖാക്കളുടെ ഭീഷണിയും വെല്ലുവിളിയും; റോഡില്‍ കുത്തിയിരുന്ന് വാഹനം തടയല്‍; ജനാധിപത്യ പ്രതിഷേധത്തെ തടയില്ലെന്ന് രാഹുല്‍; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി പോലീസ്
എംഎല്‍എ അല്ലേ സഭയില്‍ വരും; പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്; രാഹുല്‍ നിയമസഭയില്‍ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; ആരോപണ വിധേയനായവര്‍ എല്ലാവരും സഭയില്‍ ഉണ്ടല്ലോയെന്ന മറുചോദ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും
പാക് കളിക്കാര്‍ക്ക് കൈ കൊടുക്കാതെ അവഗണിക്കാനുള്ള തീരുമാനം എടുത്തത് കോച്ച് ഗൗതം ഗംഭീര്‍; പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തി; സോഷ്യല്‍ മീഡിയ നോക്കുന്നത് നിര്‍ത്തി ജോലിയില്‍ ശ്രദ്ധിക്കാനും കോച്ചിന്റെ നിര്‍ദേശം; അക്ഷരംപ്രതി അനുസരിച്ചു സൂര്യയും കൂട്ടരും