STATEപരാതി എഴുതി നല്കിയിട്ട് എന്തുണ്ടായി? ഇ പി ജയരാജനെതിരെ വൈദേകം റിസോര്ട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജന്; അനധികൃത സ്വത്ത് സമ്പാദനത്തില് നടപടി വേണമെന്ന് ആവശ്യം; പാര്ട്ടിയുടെ പരിഗണനയിലെന്ന് എം വി ഗോവിന്ദന്റെ മറുപടിയും; 'ക്യാപ്ടന്' കൈവിട്ട ജയരാജന്മാര് തമ്മില് പോരില്; ആരു വീഴുമെന്ന നോക്കാമെന്ന നിലപാടില് മറ്റു നേതാക്കളുംമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 10:53 AM IST
FOREIGN AFFAIRSഇനി മതി...എല്ലാം ഇതോടെ നിർത്തൂ..; ഓരോ ദിവസവും ഗാസയിലെ ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു; അവരുടെ കണ്ണുകളിൽ യുദ്ധ ഭയം മാത്രം; നെതന്യാഹുവിനെതിരെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിസ്വന്തം ലേഖകൻ12 Aug 2025 10:48 AM IST
SPECIAL REPORTശ്രീമതി ടീച്ചറെ കുപ്രസിദ്ധയാക്കിയ ചിക്കുന് ഗുനിയ ഇപ്പോള് പണിയാകുന്നത് ചൈനക്ക്; ഗ്വാങ്ഡോങ് പ്രവിശ്യയില് ചിക്കുന്ഗുനിയ അതിവേഗം വ്യാപിക്കുന്നു; ജൂലായ് മുതല് റിപ്പോര്ട്ട് ചെയ്തത് ഏഴായിരത്തിലധികം കേസുകള്; 12 നഗരങ്ങളില് രോഗബാധ; ചിക്കന്ഗുനിയ ബാധയാല് മരണങ്ങളില്ലെന്ന് ചൈനീസ് അധികൃതര്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 10:24 AM IST
EXCLUSIVEപൊന്നും വിലയുള്ള ഭൂമി പുല്ലുവിലയ്ക്ക് വില്ക്കുന്ന കൊടിയ അഴിമതി! 28 കോടി വിലയുള്ള ഭൂമി സി.പി.ഐ ഭരിക്കുന്ന സഹകരണ ബാങ്കിനു നല്കിയത് എട്ടു കോടിക്ക്; ഭവന നിര്മ്മാണ ബോര്ഡിനെതിരെ ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്ട്ട്; നിയമ വിരുദ്ധ നടപടികള് റദ്ദാക്കണമെന്ന് ശുപാര്ശമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 10:09 AM IST
INDIAമഹാരാഷ്ട്രയില് 14കാരിയെ സെക്സ് റാക്കറ്റില് നിന്നും രക്ഷപ്പെടുത്തി; മൂന്ന് മാസത്തിനിടെ പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 200 പേര്സ്വന്തം ലേഖകൻ12 Aug 2025 10:00 AM IST
KERALAMജയിലില് നിന്ന് ഇറങ്ങിയ പിന്നാലെ പോലിസ് സ്റ്റേഷനിലെത്തി വിട പറഞ്ഞ് കള്ളന്; പിന്നാലെ ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക്സ്വന്തം ലേഖകൻ12 Aug 2025 9:44 AM IST
FOOTBALLഡേവിഡ് ബെക്കാമിന്റെ കുടുംബത്തില് കലഹമോ? അച്ഛന് ഡേവിഡ് ബെക്കാമിനോടും 'അമ്മ വിക്ടോറിയയോടുമുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് മൂത്ത മകന് ബ്രൂക്ലിന്; ബെക്കാമിന്റെ അമ്പതാം പിറന്നാള് ആഘോഷങ്ങളില് പങ്കെടുക്കാതെ ഒഴിഞ്ഞു മാറി മൂത്തമകന്സ്വന്തം ലേഖകൻ12 Aug 2025 9:38 AM IST
SPECIAL REPORTആഡംബര കാറുകളുമായി അറബ് മുതലാളിമാര് അവധി ആഘോഷിക്കാന് ലണ്ടനില്; തോന്നിയതു പോലെ നിയമം ലംഘിച്ച് പാര്ക്ക് ചെയ്ത് തലവേദന ഉണ്ടാക്കുന്നു; ഫെറാറിയും ലംബോര്ഗിനിയും അടക്കമുള്ള 72 കാറുകള്ക്ക് വന്പിഴ; ചിലത് കൊളുത്തി വലിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 9:29 AM IST
FOREIGN AFFAIRS'ഇതുകൊണ്ട് അവസാനിപ്പിക്കില്ല'; എണ്ണ ഇറക്കുമതിയുടെ പേരില് ഇന്ത്യക്കുമേല് 50 ശതമാനം താരിഫ് ഏര്പ്പെടുത്തിയത് റഷ്യക്ക് വന് തിരിച്ചടി; റഷ്യന് സമ്പദ്വ്യവസ്ഥ തകര്ച്ചയുടെ വക്കിലെന്നും ട്രംപ്; യുക്രൈന് യുദ്ധം അവസാനിപ്പിക്കാന് പുടിനുമായി ചര്ച്ച നടക്കാനിരിക്കവേ റഷ്യക്ക് മേല് സമ്മര്ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 9:22 AM IST
SPECIAL REPORTഅമേരിക്കയില് ചെറുവിമാനം തകര്ന്നു വീണ് തീഗോളമായി; തീപിടിച്ച വിമാനം റണ്വേയില് ഉണ്ടായിരുന്ന മറ്റൊരു വിമാനത്തില് ഇടിച്ചു കയറി; മൊണ്ടാന വിമാനത്താവള റണ്വേയില് വിമാനങ്ങളുടെ കൂട്ടിയിടി; രണ്ട് യാത്രക്കാര്ക്ക് നിസ്സാര പരിക്കേറ്റതു മാത്രംമറുനാടൻ മലയാളി ഡെസ്ക്12 Aug 2025 8:45 AM IST
SPECIAL REPORTഅയര്ലന്റില് മലയാളികള് തല്ലുകൊള്ളാന് കാരണം ഹണി റോസും റിമി ടോമിയും ബേസില് ജോസഫുമാണോ? പാട്ടും ബഹളവും ഇന്സ്റ്റഗ്രാം റീല്സുകാരും ചേര്ന്ന് പബ്ലിക് ഗ്രൗണ്ടിലെത്തിയതിന് വലിയ വില നല്കേണ്ടി വന്നെന്ന അജ്ഞാത എഴുത്ത് വൈറലായി; മറുനാടന് ചൂണ്ടിക്കാട്ടിയ പബ്ലിക് ന്യുയിസന്സ് ഇപ്പോള് ഓരോ പ്രവാസിയും ചര്ച്ച ചെയ്യുന്ന നിലയിലേക്ക്; സൂക്ഷിച്ചാല് യുകെയിലും അടി കൊള്ളാതിരിക്കാംകെ ആര് ഷൈജുമോന്, ലണ്ടന്12 Aug 2025 8:41 AM IST
FOCUSകേരളത്തില് ഓണം പൊടിപൊടിക്കാന് വേണ്ടത് 19,000 കോടി; കേന്ദ്രസര്ക്കാര് കനിഞ്ഞാല് 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യം ഒരുങ്ങും; ഇടപെടല് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമനെ കണ്ട് കെ എന് ബാലഗോപാല്; 44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള് 25 ശതമാനമായി കുറഞ്ഞെന്ന് കേരളംമറുനാടൻ മലയാളി ഡെസ്ക്12 Aug 2025 8:38 AM IST