Latest - Page 48

ഞാൻ അന്ന് അവിടെ കണ്ടത് എന്റെ അച്ഛനെ; അങ്കിൾ.. വിചാരിച്ചത് പുള്ളിക്കാരന്റെ നമ്പറെന്ന്; നേരിട്ട് കണ്ടപ്പോ..പെട്ടെന്ന് സങ്കടം വന്നു..!!; വേദിയിൽ നിന്ന് വെറുംകയ്യോടെ മടങ്ങുന്നത് കണ്ട് വിതുമ്പിയ നടി; സോഷ്യൽ മീഡിയയിൽ ആ വീഡിയോ വൈറലായത് നിമിഷ നേരം കൊണ്ട്; അനുശ്രീ മനസ്സ് തുറക്കുമ്പോൾ
ഡാര്‍വിനില്‍ ഓസിസിനെ വിറപ്പിച്ച് ബ്രെവിസ് കൊടുങ്കാറ്റ്;  41 പന്തില്‍ 22കാരന്റെ അതിവേഗ സെഞ്ചുറി; പുതിയ റെക്കോഡുകളുമായി  ബേബി ഡിവില്ലിയേഴ്സ്;  രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍  സ്‌കോര്‍
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയില്‍; മേല്‍ക്കൂരയുടെ ഒരു ഭാഗം കോണ്‍ക്രീറ്റ് ഇളകി വീണു; വന്‍ ദുരന്തം ഒഴിവായത് അപകടസമയം രോഗികള്‍ ഇല്ലാതിരുന്നതിനാല്‍
ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം;  പാര്‍ട്ടി പത്രത്തിന് 15 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്; വിനിയോഗ സര്‍ട്ടിഫിക്കറ്റ് മൂന്ന് മാസത്തിനകം മതിയെന്ന് നിര്‍ദേശം; ഉത്തരവിന്റെ കോപ്പി പങ്കുവച്ച് വിമര്‍ശനവുമായി വീണ എസ് നായര്‍
ബലാല്‍ത്സംഗം ഭയന്ന് പുരുഷന്മാര്‍ പെണ്‍മക്കളെയും ഭാര്യയെയും വെട്ടിക്കൊന്ന കാലം; ജഡങ്ങള്‍ നിറഞ്ഞ രക്തതീവണ്ടികള്‍ അതിര്‍ത്തി കടന്ന കാലം; ജനനേന്ദ്രിയം വരെ മുറിച്ചുമാറ്റിയ അരുംകൊലകളുടെ കാലം; മരിച്ചത് 20 ലക്ഷത്തോളം പേര്‍, കുടിയിറക്കപ്പെട്ടത് രണ്ടു കോടി; വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തുന്നത്!
നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമോ?  വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തുമോ?  ടോപ്പ് ഓഡറില്‍ ആരൊക്കെ എന്ന് തലവേദന;  ജയ്‌സ്വാള്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പുറത്തേക്കോ?  ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കാത്ത് ആരാധകര്‍