Latest - Page 511

കൊലക്കേസില്‍ പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍; ഇന്റര്‍പോളിന്റെ കത്ത് സിബിഐ  വഴി കേരള പോലീസിന്; അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചത് തെളിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത; സത്യം ജയിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെ.കെ. ജയമോഹന്‍
എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ്, ഭീഷണി ഇറക്കരുത്; ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026 ആണിത്; യൂത്ത് കോണ്‍ഗ്രസ് ജിഹാദി ഭീഷണി ഇങ്ങോട്ട് ഇറക്കരുത്; വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ഗോപാലകൃഷ്ണന്‍
വെനസ്വേലയെ വിറപ്പിച്ച ലേഡി മക്‌ബെത്ത്  ഇനി അമേരിക്കന്‍ തടവില്‍; ഷാവേസിന്റെ അഭിഭാഷക; മഡുറോയുടെ പ്രിയതമ; ഭര്‍ത്താവിനേക്കാള്‍ അപകടകാരിയായ ഭാര്യ;  മണ്‍കുടിലില്‍ നിന്ന് അധികാരത്തിന്റെ ഉന്നതിയിലേക്ക്; ആരാണ് സീലിയ ഫ്‌ലോര്‍സ്?
തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടി
യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നു;  ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം; വെനസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഎം
പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ രോഹിത്തും കോലിയും;  ശ്രേയസ് അയ്യര്‍ തിരിച്ചെത്തി; ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളും; പുറത്താകാതെ ഋഷഭ് പന്ത്; ഇഷാന്‍ കിഷന്‍ കാത്തിരിക്കണം;  ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
നിക്കോളസ്  മഡൂറോയും ഭാര്യയും ജീവനോടെയുണ്ടെന്നുള്ള തെളിവ് നല്‍കണം; ആവശ്യവുമായി  വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്; അമേരിക്കയ്ക്ക് കീഴടങ്ങില്ലെന്നും പ്രഖ്യാപനം; മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് രാജ്യത്തലവനെ ബന്ദിയാക്കി കടത്തിയ അമേരിക്കന്‍ നടപടിയില്‍ ലോകത്തിന് ഞെട്ടല്‍
സേവിച്ചാ വല്യ മല്ലാ പിന്നെ.. അതു മതി കിടുക്കും; ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിച്ച് മീനാക്ഷി; പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളത് അയയ്ക്കുന്നതായിരിക്കും; വൈറലായി കമന്റ്
ഷാവേസിന്റെ പിന്‍ഗാമിയില്‍ നിന്ന് കൊക്കെയ്ന്‍ മാഫിയ തലവനിലേക്ക്; അമേരിക്ക 400 കോടി വിലയിട്ട സണ്‍ കാര്‍ട്ടല്‍ രാജാവ്; ബസ് കണ്ടക്ടറില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഒരു നേരത്തെ ഭക്ഷണത്തിനായി ചാക്കില്‍ പണവുമായി ഇരന്ന ജനതയ്ക്ക് മോചനമോ? രാജ്യത്ത് നിന്ന് ആട്ടിപായിച്ചത് 80 ലക്ഷത്തിലധികം പേരെ; സ്വേച്ഛാധിപതി നിക്കോളാസ് മധൂറോയുടെ വീഴ്ചയുടെ കഥ
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ? സെലക്ടര്‍മാരെ ഞെട്ടിച്ച് ക്ലാസ് സെഞ്ചുറിയുമായി സഞ്ജു സാംസണ്‍;  ഇഷാന്‍ കിഷനെ കാഴ്ചക്കാരനാക്കി സഞ്ജു-രോഹന്‍ ബാറ്റിങ് ഷോ;  ജാര്‍ഖണ്ഡിനെതിരെ കേരളത്തിന്  എട്ട് വിക്കറ്റിന്റെ മിന്നും ജയം