Latest - Page 512

വിജയഗോളിന് പിന്നാലെ ജോട്ടയുടെ ബേബി ഷാർക്ക് ആഘോഷം; അവസാന വിസിൽ മുഴങ്ങിയതോടെ വിങ്ങിപ്പൊട്ടി മുഹമ്മദ് സല; ആൻഫീൽഡിനെ ആവേശത്തിലാഴ്ത്തി പ്രീമിയർ ലീഗിലെ ആദ്യ മത്സരം; ബോൺമൗത്തിനെതിരെ ലിവർപൂളിന് മിന്നും ജയം
ബങ്കലിലെ വിവാഹിത ഒളിച്ചോടിയത് കേരളത്തിലെ ഇതര മതസ്ഥനൊപ്പം; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ തിരിച്ച് ഗ്രാമത്തിലെത്തിച്ച പോലീസ്; ലൗ ജിഹാദ് ആരോപണവുമായി ഹിന്ദു സംഘടനകളും; ചിക്കമഗളൂരുവിലും മതമാറ്റ പ്രണയ വിവാദം
പുടിനുമായി നേരില്‍ കണ്ടത് ട്രംപിന്റെ മനസ്സു മാറ്റുമോ? ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിക്കാന്‍ സാധ്യത; ഇന്ന് നടന്ന കാര്യങ്ങള്‍ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല എന്ന ട്രംപിന്റെ പ്രതികരണം പോസിറ്റീവെന്ന് ഇന്ത്യന്‍ വിലയിരുത്തല്‍; യുക്രൈന്‍- റഷ്യ വെടിനിര്‍ത്തല്‍ തീരുമാനം ഉണ്ടായാല്‍ നേട്ടമാകുക ഇന്ത്യയ്ക്ക്
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ ബോബ് സിംപ്‌സൺ അന്തരിച്ചു; വിടവാങ്ങിയത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് വഴിയൊരുക്കിയ പരിശീലകൻ
ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ; എസ് 4 കോച്ചിലെ സീറ്റില്‍ കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാന്‍ പരിശോധന; ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഗര്‍ഭസ്ഥ ശിശു; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ; രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് എംഎല്‍എയുടെ പരാതി; പിന്നാലെ പിന്‍വലിച്ച് അധികൃതര്‍
ബഞ്ചിലിരിക്കാന്‍ ഒരുങ്ങിയ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ പിന്നില്‍ വച്ച പെന്‍സില്‍ വൃഷണസഞ്ചിയില്‍ തുളച്ചു കയറി; ഉപദ്രവിച്ച കുട്ടിയുടെ അമ്മ വീട്ടിലെത്തി ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ മുറിവേറ്റഭാഗം ആരുടെയും അനുവാദമില്ലാതെ ഫോട്ടോയെടുത്തു പോയി; നീതി തേടി അച്ഛന്റെ പോരാട്ടം; മറ്റുള്ളവര്‍ക്ക് വേണ്ടത് ഒത്തുതീര്‍പ്പും
യുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുമോ? എങ്കില്‍ ട്രംപിനെ സമാധാന നൊബേലിന് താന്‍ നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും മുന്‍ യുഎസ് വൈസ് പ്രസിഡന്റ്