Right 1അടുക്കളയിലുള്ളത് രാജവെമ്പാലയാണെന്നും കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയത് ചേരയാണെന്നും തിരിച്ചറിഞ്ഞത് നാട്ടുകാര്‍; പിന്നാലെ പാഞ്ഞെത്തി ഫൈസല്‍ വിളക്കോടും സംഘവും; ഇരിട്ടി: കാട്ടാന ഭീഷണി മൂലം തുടിമരത്തെ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറ്റിയിട്ടും കോണ്‍ഗ്രസ് നേതാവിന്റെ കഷ്ടകാലം മാറുന്നില്ല; ജോസിന്റെ വീട്ടിലെത്തിയ രണ്ട് അതിഥികളുടെ കഥമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 10:31 AM IST
KERALAMഅമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചു കടന്നു; തിരക്കേറിയ ബസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി വലയിൽ; പിടിയിലായ മഞ്ജു സ്ഥിരം മോഷ്ടാവ്സ്വന്തം ലേഖകൻ16 Aug 2025 10:16 AM IST
Right 1മലയാളി പെണ്‍കുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോള്‍ പാറകള്‍ നിറഞ്ഞിരിക്കുന്നു; 13-ാം പോയന്റില്‍ മാത്രം എഴുപതിലധികം മൃതദേഹം കുഴിച്ചിട്ടു; വെളിപ്പെടുത്തല്‍ തുടര്‍ന്ന് ശുചീകരണ തൊഴിലാളി; എല്ലാം നിര്‍ത്താന്‍ കര്‍ണ്ണാടക പോലീസും; നടക്കുന്നത് നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമോ? ഡികെയും നിലപാട് പറഞ്ഞു; ധര്‍മ്മസ്ഥലയില്‍ അന്വേഷണം തീര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 10:11 AM IST
FOREIGN AFFAIRSഅലാസ്കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണനമറുനാടൻ മലയാളി ഡെസ്ക്16 Aug 2025 10:10 AM IST
INVESTIGATIONഅടുപ്പത്തിലായിരുന്ന യുവതിയുമായുള്ള വിവാഹം അമ്മ എതിർത്തു; മറ്റൊരു വിവാഹം ഉറപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല; മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായി; പകയിൽ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി; അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞു; ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ മകന്റെ മൊഴി ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ16 Aug 2025 9:58 AM IST
SPECIAL REPORT'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..'; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; കുറ്റപത്രവുമായി പോലീസ്; ഇനി വിചാരണക്കാലംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:51 AM IST
Right 12022ല്‍ ട്രംപായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ യുക്രെയ്ന് യുദ്ധം ഉണ്ടാകില്ലായിരുന്നു; മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കയാണ്; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന് ആത്മര്‍ഥ ശ്രമം; ട്രംപിന് പുടിന്റെ പുകഴ്ത്തല്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ലെന്ന് സെലന്സ്കിയുംന്യൂസ് ഡെസ്ക്16 Aug 2025 9:50 AM IST
SPECIAL REPORTഹോട്സ്റ്റാറും ആമസോണ്‍ ലൈറ്റും സോണി ലൈവുമടക്കമുള്ള പ്ലാറ്റ്ഫോമുകള് ഒരു പാക്കേജില്‍; വരിക്കാര്‍ക്ക് ഒടിടി സേവനം ലഭ്യമാക്കി ഇന്റര്‍നെറ്റ് വിപണിയില്‍ കരുത്തുപ്രകടിപ്പിക്കാന്‍ കേരളത്തിന്റെ സ്വന്തം കെ ഫോണ്‍; ലക്ഷ്യം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ്; വിപ്ലവം തീര്‍ക്കാന്‍ 'കെ ഫോണ്‍' വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:40 AM IST
Cinema varthakalഅജു മര്‍ഡര്‍ കേസ് തെളിയിക്കാന്‍ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കര്‍ സൗദാന്‍ നായകനാകുന്ന കേസ് ഡയറിയുടെ ട്രെയിലര്‍ പുറത്തിറക്കിസ്വന്തം ലേഖകൻ16 Aug 2025 9:27 AM IST
KERALAMവടിയിൽ തുണികൊണ്ട് തല ചേർത്തുകെട്ടിയ നിലയിൽ; കൊല്ലാൻ ശ്രമിച്ചതെന്ന് സംശയം; ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തിസ്വന്തം ലേഖകൻ16 Aug 2025 9:26 AM IST
KERALAMറൂട്ട് കനാല്‍ ചെയ്യാന്‍ താലൂക്ക് ആശുപത്രിയിലെത്തി; രണ്ടാം ഘട്ടത്തിന് തന്റെ സ്വകാര്യ ക്ലിനിക്കിലെത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍: മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ദന്തഡോക്ടര്‍ക്കെതിരെ അന്വേഷണംസ്വന്തം ലേഖകൻ16 Aug 2025 9:19 AM IST
INVESTIGATION'ബിന്ദുവിനെ നല്ല ആണ്പിള്ളേര് കൊന്നു'; കുളിമുറിയില്‍ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; പിന്നില്‍ സെബാസ്റ്റ്യന്‍ എന്ന് മൊഴി വീണ്ടും കൊടുത്ത് ശശികല; സോഡാ പൊന്നപ്പനെ കൊണ്ട് സത്യം പറയിക്കാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ചിനും പ്രതീക്ഷ; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്ക്ളിനോ? പള്ളിപ്പുറത്ത് ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 8:56 AM IST